തിരുവനന്തപുരം: പാലക്കാട്ടെ സ്കൂളില്‍ ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ സര്‍ക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന്...
ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രസംഗ വീഡിയോ പുറത്ത്. ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമെടുത്തതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തന്ന പ്രസംഗം ഇടി...
അങ്കാറ: പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി സുരക്ഷാ സൈന്യം...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആധാര്‍ പദ്ധതി ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ സിംഗ്. ആധാറിലെ വിരലടയാളവുമായി യോജിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്നാണ് ലോക്സഭയില്‍ സുശീല്‍ കുമാര്‍ പറഞ്ഞത്....
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന ബസിന് തീപ്പിടിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം എയര്‍പോര്‍ട്ട് ബേയിലേക്ക് മടങ്ങുകയായിരുന്ന ഇന്സിഗോ പാസഞ്ചര്‍ ബസിനാണ് തീപ്പിടിച്ചത്. വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി....
സംഘര്‍ഷം തടയാനെത്തിയ വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്ത് എംഎല്‍എ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഷിംലയിലാണ് സംഭവം. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലയോഗത്തിനിടെയാണ് സംഘര്‍ഷം. യോഗം നടക്കുന്ന ഹാളിനകത്തേക്ക് തള്ളി...
അയല്ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി സിനിമാ നടന് അനീഷ് ജി. മേനോന്. അയല്‍വാസിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെയാണ് അതിസാഹസികമായി അനീഷ് പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സ്ഥലം ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള വാക്ക് പോര് വിവാദമായിരിക്കെ കെജ്രിവാളിന് പിന്തുണയുമായി വിവിധ പാര്‍ട്ടികള്‍ രാജ്യസഭയില്‍ രംഗത്ത്. ഡല്‍ഹിയിലെ വിവിധ അധികാര വിഷയങ്ങള്‍ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ് സമാജ്വാദിയും...
രാമല്ല: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റി കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍-ഇസ്ലാമിക് ഐക്യ കമ്മിറ്റി അംഗം ഫാദര്‍ മാന്വല്‍ മുസല്ലം രംഗത്ത്. മുസ്ലിംകളുടെ ആദ്യ...
അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം അധികാരമേറ്റ വിജയ് രൂപാണി മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ അതൃപ്തി പുകയുന്നു. വകുപ്പു വിഭജനത്തിന്റെ പേരിലാണ് മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കമുയരുന്നത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ വകുപ്പ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്...