ഉണ്ണിമുകുന്ദന് നല്കിയ പരാതിയില്‍ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഉണ്ണിമുകുന്ദന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഈ കേസില്‍ ഉണ്ണിമുകുന്ദന് ജാമ്യത്തിലാണെന്നും യുവതി പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലം മാസം മുമ്പാണ് സ്വകാര്യ അന്യായം...
മുംബൈ: ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പറയുന്ന എക്സിറ്റ് പോളുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് താക്കറെ പറഞ്ഞു. തന്റെ വസതിയില്‍വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താക്കറെ. ഗുജറാത്തിലെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങിനു...
എന്‍.ഐ.എ ക്ക് തിരിച്ചടി സാകിര്‍ നായികിന് ഇന്റര്‍പോളിന്റെ അനുകൂല വിധി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് സാകിര്‍ നായികിനെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കിയെന്ന് നായികിന്റെ വാക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി....
ജറൂസലം ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികളും ഇസ്രാഈല്‍ സേനയും ഏറ്റുമുട്ടി. റാമല്ലക്കു സമീപം മുഹമ്മദ് അമീന് അഖീല്‍ അല്‍ ആദം എന്ന പതിനെട്ടുകാരനടക്കം രണ്ടുപേര്‍ സൈന്യത്തിന്റെ വെടിയേറ്റ്...
വാഷിങ്ടണ്‍: എച്ച്.1ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരുടെ പങ്കാളികള്‍ക്കും ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് നിര്‍ത്തലാക്കാന്‍ യു.എസ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ അനുവദിച്ച...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ടു പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടും ഒരാള്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടുന്നതിനിടെ വീണുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി റിക്ടര്‍ സ്കെയിലില്‍ 6.5...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ ലോകം. വലിയ ഉത്തരവാദിത്തമാണ് താങ്കളില്‍ വന്നുചേരുന്നതും അത് നിര്‍വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നതായും ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്്രിവാള്‍...
ഷംസീര്‍ കേളോത്ത്: ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഘോഷത്തിമിര്പ്പിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം. ദില്ലിയിലെ 24 അക്ബര്‍ റോഡലുള്ള എഐസിസി ഓഫീസിനു മുന്നില്‍ പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് കാണാന്‍ തടിച്ചു...
ലക്നോ: മുസഫര്‍നഗര്‍ കലാപക്കേസില്‍ യു.പി മന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംസ്ഥാന കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍,...