ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയത്തില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലേക്ക് കയറും മുന്‍പ് മാധ്യമങ്ങളെ നോക്കി വിജയചിഹ്നം കാട്ടിയായിരുന്നു മോദി സന്തോഷം പങ്കിട്ടത്. അതേസമയം പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല...
കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാമില്‍ മണ്ഡലത്തില്‍ മത്സരിച്ച ദളിത് നേതാവ് യുവനേതാവ് ജിഗ്നേഷ് മേവാനിക്ക് വിജയം. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മേവാനിയുടെ ജയം. Dalit leader, Jignesh Mevani wins from Vadgam constituency @jigneshmevani80 https://t.co/y8lH0vbFcw...
മാഡ്രിഡ് : സ്പാനിഷ് ലീഗില്‍ ഡിപോര്ട്ടിവിനെ എതിരില്ലാത്ത നാലുഗോളിന് മുക്കി ബാര്‍സ അപരാജിത കുതിപ്പ് തുടരുന്നു. ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന്റെയും ബ്രസീലിയന്‍ താരം പൗളീഞ്ഞോയുടെയും ഇരട്ട ഗോള്‍ മികവാണ് കറ്റാലന്‍സിന് വലിയ വിജയം...
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 103 സീറ്റുകളുമായി ബി.ജെ.പി മുന്നേറുന്നു. 75 സീറ്റില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. 22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന തരത്തലുള്ള സൂചനകളാണ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ 100 സീറ്റുമായി ബി.ജെ.പി മുന്നിട്ടു നില്ക്കുന്നു. അതേസമയം ശക്തമായ പോരാട്ടം പുറത്തെടുത്ത കോണ്‍ഗ്രസ് 80 സീറ്റുകളിലാണ് ലീഡ്. ലീഡുനിലകള്‍ മാറി മാറി വരുന്ന സാഹചര്യമാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം പുറത്തെടുത്ത് കോണ്‍ഗ്രസ് മുന്നിട്ടു നില്ക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 88 സീറ്റില്‍ ലീഡുമായി കോണ്‍ഗ്രസ് മുന്നിട്ടു നില്ക്കുന്നു. അതേസമയം. ഒരു അവസരത്തില്‍ ലീഡില്‍ നൂറിലധികം സീറ്റുമായി കേവല...
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 96 സീറ്റുകളില്‍ മുന്നേറ്റം നടത്തിയ ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ...
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ സുചനകള്‍ പുറത്തു വരുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നിട്ടു നില്ക്കുന്നു. ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ ഗുജറാത്തില്‍ 20 സീറ്റുകളില്‍ 16...
ശാരി പിവി കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തതില്‍ അതീവ ദു:ഖിതരായ രണ്ട് പാര്‍ട്ടിക്കാരാണ് രാജ്യത്തുള്ളത്. ഒരു പാര്‍ട്ടിക്ക് ജന്മസിദ്ധമായ ശത്രുതയാണെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് കര്‍മ്മ സിദ്ധമായ പരിഭവമാണ്. ഭൂലോക മണ്ഡത്തരങ്ങള്‍ മാത്രം കാണിക്കുന്ന ഫൂളിഷ്...
ലോക ഫുട്ബോളിനെ ഭരിക്കുന്ന ഫിഫ കാല്‍പ്പന്തിന്റെ ഭാവിഭൂമിയായി കാണുന്നത് ഏഷ്യാ വന്‍കരയെയാണ്. യൂറോപ്പും ലാറ്റിനമേരിക്കയും സോക്കറിനെ നെഞ്ചിലേറ്റുമ്പോള്‍, അതിന്റെ കച്ചവട സാധ്യതകളെ സാംശീകരിക്കുമ്പോള്‍ അതവര്‍ക്ക് നിലനില്‍പ്പിന്റെര ബിസിനസ് മുഖമാണെങ്കില്‍ ഏഷ്യക്കാര്‍ക്ക് ഫുട്ബോളെന്നാല്‍ അത് ജീവനും വായുവുമാണെന്ന...