ഗുവാഹത്തി: ബീഫ് വിഷയത്തില്‍ രണ്ടു നിലപാടുകളുമായി ബി.ജെ.പി ദേശീയ തലത്തിലെ നേതാക്കള്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കില്ലെന്ന് മേഘാലയിലെ ബി.ജെ.പി നേതാവ് ബെര്‍ണാഡ് മറാക് പറഞ്ഞു. മേഘാലയിലെ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളും ബീഫ്...
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഇടം നേടിയ പ്രഭാസിന്റെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്പ്രമുഖ വ്യവസായിയുടെ പേരക്കുട്ടിയെ പ്രഭാസ് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത. റാസി സിമന്റസ്...
ന്യൂഡല്‍ഹി: വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദ-യുനാനിന ഓഫീസ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തല്‍. പരസ്യങ്ങളില്‍ മറ്റും നിറഞ്ഞു...
ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍...
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടര്‍ന്നാണ്...
വൈക്കം സ്വദേശിനിയായ ഹൈന്ദവ യുവതി ഇസ്്ലാം മതം സ്വീകരിച്ച ശേഷം നടത്തിയ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ നിയമപരവും നൈതികവും ദാര്‍ശനികവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മതം...
സഹീര്‍ കാരന്തൂര്‍ മാപ്പിള സാഹിത്യം മലയാളനാടിന് സമ്മാനിച്ച അതുല്യ പ്രതിഭകളിലൊരാളാണ് കുഞ്ഞായിന്‍ മുസ്ല്യാര്‍. തുര്‍ക്കിയിലെ വിശ്വപ്രശസ്ത ജ്ഞാനി നസ്രുദ്ദീന്‍ ഹോജയുമായാണ് കുഞ്ഞായി മുസ്ല്യാരെ ചരിത്രകാരന്മാര് താരതമ്യപെടുത്തുന്നത്. മലയാളി കേട്ടു ശീലിച്ചത് മങ്ങാട്ടച്ചനോട് ചേര്‍ത്തു പറയുന്ന രസിക...
കെ. മൊയ്തീന്‍കോയ ഐക്യരാഷ്ട്ര സംഘടനയും വന്‍ ശക്തികളും ഇപ്പോഴും നിസ്സംഗരായി നില്‍ക്കെ, ഫലസ്തീനിലെ ഇസ്രാഈലി അധിനിവേശത്തിന് അമ്പതാണ്ട് തികയുന്നു. സഹോദര അറബ് രാഷ്ട്രങ്ങളും അജണ്ട മാറ്റി എഴുതി ഫലസ്തീന് സമൂഹത്തെ വിസ്മൃതിയിലേക്ക് തള്ളുകയാണോ എന്ന സംശയവും...
മിലാന്: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന പട്ടം റയല്‍ മാഡ്രിഡില്‍ നിന്നും പിടിച്ചുപറിക്കാനായി തങ്ങള്‍ റെഡിയാണെന്ന് യുവന്തസ് പരിശീലകന് മാസിമിലാനോ അല്‍ഗേരി. ഇന്നലെ സിരിയ എ യിലെ അവസാന മല്‍സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളോഗ്നയെ...
മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ഫൈനലില്‍ ബാര്‍സലോണയോട് തോറ്റതിനെ തുടര്‍ന്ന് ഡിപോര്‍ട്ടിവോ അലാവസ് കോച്ച് മൗറീഷ്യോ പെല്ലഗ്രിനോ സ്ഥാനമൊഴിഞ്ഞു. അടുത്ത സീസണില്‍ താന്‍ ക്ലബ്ബിനൊപ്പമുണ്ടാവില്ലെന്നും ഇക്കാര്യം നേരത്തെ ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച ചെയ്തതാണെന്നും അര്ജന്റീനക്കാരന് വ്യക്തമാക്കി....