റോം: കാല് നൂറ്റാണ്ടു കാലത്തെ കളി ജീവിതത്തിന് ശേഷം ഇറ്റാലിയന്‍ ഫുട്ബോള്‍ കണ്ട മഹാരഥന്മാരിലൊരാളായ ഫ്രാന്‍സിസ്കോ ടോട്ടി ബൂട്ടഴിച്ചു. ഇറ്റാലിയന്‍ ലീഗിലെ അവസാന മത്സരത്തില്‍ ജെനോവയ്ക്കെതിരെ ഒരു ഗോളിന് നേടിയ ജയത്തോടെയാണ് ടീം ടോട്ടിക്ക് യാത്രയയപ്പ്...
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട എ.കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജൂലൈ 28 ന് ശശീന്ദ്രന് നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. ശശീന്ദ്രന് നിരന്തരം...
തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിനിടെ ജനമധ്യത്തില്‍ കാളയെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡണ്ട് ഷറഫുദ്ദീന് എന്നിവരെ സസ്പെന്റു...
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ എതിര്‍ത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന സൂചനയുമായി പശ്ചിമബംഗാള്‍, മണിപ്പൂര്‍ സര്‍ക്കാരുകള്‍...
കോഴിക്കോട്: അതിരപ്പിള്ളി ഉള്‍പ്പെടെ ജലവൈദ്യുതി പദ്ധതിക്കായി വൈദ്യുതി മന്ത്രി എം.എം മണി വാശിപിടിക്കുമ്പോള്‍ സൗരോര്‍ജ്ജ പദ്ധതിയാണ് നല്ലതെന്ന അഭിപ്രായവുമായ് മുഖ്യമന്ത്രി. ജലവൈദ്യുത പദ്ധതികളില്‍ കേന്ദ്രീകരിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇനി പരിഹരിക്കാനാവില്ലെന്നും വന്‍കിട ജലവൈദ്യുത പദ്ധതികള്‍...
കോഴിക്കോട്: സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുന്‍പ് അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചത് ആ രാജ്യത്തെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നുവെന്ന് ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണന് . നാല് മാസത്തെ യു.എസ്.എസ്.ആര് ജീവിതത്തിന് ശേഷം ജീവനും കൊണ്ട് ഓടിപോരേണ്ട സ്ഥിതിയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ചെറുകിട വ്യവസായികള്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡില്‍ തിരിമറി. 2014-15 വര്‍ഷത്തെ അവാര്‍ഡ് സി.പി.എം എം.എല്‍.എ വി.കെ.സി മമ്മത് കോയയുടെ മകനും വന്‍കിട വ്യവസായിയുമായ നൗഷാദിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യവസായ മന്ത്രിയുടെ...
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ 48 മണിക്കൂര്‍ ഓടിനടന്ന മുസ്്ലിം ഡോക്ടര്‍ നവീദ് യാസീന്‍ ഒടുവില്‍ കേള്‍ക്കേണ്ടിവന്നത് വംശീയാധിക്ഷേപം. 37കാരനായ യാസീന്‍ ആസ്പത്രിയിലേക്ക് പോകും വഴിയാണ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്കാന് ദുരന്ത...
കോഴിക്കോട്: സൗരോര്‍ജ്ജ പദ്ധതിയുടെ ധാരണപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കവെ പദ്ധതിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി.കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലെ 44 സ്കൂളുകളില്‍ നടപ്പിലാക്കുന്ന സൗരോര്‍ജ പ്രോജക്ടിന്റെ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്താണ് ഈ...
യാങ്കൂണ്‍: മ്യാന്മറിലെ ബുദ്ധഭീകര പ്രസ്ഥാനമായ മാ ബാ താ പേരുമാറ്റി. മുസ്്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ബുദ്ധ പുരോഹിത കൂട്ടായ്മയെ മ്യാന്മര് ഭരണകൂടം നിരോധിച്ചിരുന്നു. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് സംഘടനയുടെ പേര്...