ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരിശീലകന് അനില്‍ കുംബ്ലെയുമായി രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കടുത്ത അസംതൃപ്തിയുണ്ടെന്ന് ദേശീയ...
മലപ്പുറം: മലപ്പുറത്തെക്കുറിച്ചെഴുതിയ ഡോ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. മലപ്പുറത്ത് ജനിച്ചു വളര്‍ന്നൊരു പെണ്ണിന് പറയാനുള്ളത് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രം വരച്ചുകാട്ടുകയാണ് ഷിംന. മലപ്പുറത്ത് ഈയടുത്ത് ക്ഷേത്രം പൊളിച്ച് വര്‍ഗ്ഗീയ ലഹളക്ക്...
്റിപ്പബ്ലിക് ടിവി ചാനല്‍ അവതാരകന് അര്‍ണബ് ഗോസാമിക്കെതിരെ ആഞ്ഞടിച്ച് എംബി രാജേഷ് എംപി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത അര്‍ണബ് ഗോസാമിക്കെഴുതിയ തുറന്ന കത്തിലാണ് പാലക്കാട് ലോകസഭാ എംപിയായ എംബി രാജേഷ് വിവാദ മാധ്യമപ്രവര്‍ത്തകനെതിരെ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 12 നേതാക്കള്‍ക്കെതിരെ പ്രത്യേക സി.ബി.ഐ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. ജാമ്യം അനുവദിച്ച ശേഷം അദ്വാനി...
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചതിന് വാര്ത്താവതാരകന് വേണുവിന് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശകാരം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സിഇഒ എന്നു വിളിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വേണു ഖേദപ്രകടനം നടത്തിയത്...
തിരുവന്തപുരം: നിലവിലുള്ള ഉപദേഷ്ടാക്കള്‍ക്ക് പുറമെ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ പ്രൊഫഷണല്‍ ഉപദേഷ്ടാക്കളെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഐടി മേഖലയില്‍ വികസനവും കൂടുതല്‍ നിക്ഷേപവും ഉറപ്പു വരുത്താനായി പ്രൊഫഷണലുകളുടെ സംഘത്തിന് രൂപം നല്‍കാനാണ് നീക്കം. ഐടി രംഗത്ത്...
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി.ജി.സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ കെ.എം മാണിക്ക് സ്വപ്നം...
കൊച്ചി: മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി പി.കെ സുധീറിനെ നിയമിച്ചതില്‍ അഴിമതി ആരോപിക്കുന്ന കേസില്‍ പ്രതിചേര്ത്തതിനെതിനെതിരെ ഇ.പി ജയരാജന് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെ 12നേതാക്കള്‍ക്ക് ജാമ്യം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കമുള്ളവര്‍ക്കാണ് ലക്നൗവ്വിലെ പ്രത്യേക സി.ബി.ഐ കോടതിയാണ്...
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെ എതിര്‍ത്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശശികലയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി പോസ്റ്റിട്ടത്. അരവിന്ദന്റെ...