പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെ കാറ്റില്‍പറത്തി ഉത്തരകൊറിയ സ്കഡ് മിസൈല്‍ പരീക്ഷിച്ചു. ഈ വര്‍ഷം നടത്തുന്ന 12-ാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ജപ്പാന്റെ ജലാതിര്‍ത്തിയിലാണ് മിസൈല്‍ പരീക്ഷിച്ചത്. ലക്ഷ്യത്തില്‍ എത്തുന്നതിനുമുമ്പ് തന്നെ മിസൈല്‍ തകര്‍ന്നു വീഴുകയായിരുന്നു. ഉത്തരകൊറിയയുടെ...
ട്രിപ്പോളി: ലിബിയയിലെ ദെര്‍നയില്‍ തീവ്രവാദ പരിശീലന ക്യാമ്പുകള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം. ഈജിപ്തില്‍ 29 കോപ്റ്റിക് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിനുശേഷം ദെര്‍നയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആരാണ് വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഈജിപ്തിന്റെയും ലിബിയയുടെയും പ്രതികരണം...
തിരുവനന്തപുരം: കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പിക്കാര്ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാട്ടി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പൂനം...
ലണ്ടന്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ ചാവേറാക്രമണം നടത്തിയ സല്മാന് അബേദിയെക്കുറിച്ച് നേരത്തെ ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടന എംഐ5 അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ സംഗീത പരിപാടിയില്‍ ആക്രമണം നടത്തുന്നതിനുമുമ്പ് മൂന്നു തവണ അബേദിയുടെ...
അബുദാബി: ഭാരം കുറക്കല്‍ ചികിത്സക്ക് വിധേയയായി അബുദാബിയിലെ ബുര്‍ജീല്‍ ആസ്പത്രിയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന് അഹമ്മദ് 25 വര്‍ഷത്തിനുശേഷം ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ശരീരഭാരം ഇപ്പോള്‍ ഗണ്യമായി...
കോഴിക്കോട്: കാരന്തൂര്‍ മര്കസിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കിരാത നടപടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. മുസ്ലിം യൂത്ത്ലീഗ് നേതാവടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത...
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇടതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നതിന്റെ തെളിവായി...
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കന്നുകാലി കശാപ്പ് നിയന്ത്രണമെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും...
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ദ്വിരാഷ്ട്ര മത്സരത്തിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് കേന്ദ്ര കായിക മന്ത്രി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന് അവസാനിപ്പിക്കാത്തിടത്തോളം ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട എന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവര്‍ത്തിച്ചു. 2007 ന് ശേഷം...
ന്യൂഡല്‍ഹി: കശാപ്പ് നിരോധന ഉത്തരവില്‍ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധന തീരുമാനം...