നെടുങ്കണ്ടം: ഉത്തരവാദിത്തമുള്ള പ്രാധാന്യമുള്ള സ്ഥാനങ്ങളില്‍ കെ. എം. മാണിയെ ഇരുത്താമെന്ന് മുമ്പ് എല്‍. ഡി. എഫ്. പറഞ്ഞപ്പോള്‍ മാണി കേള്‍ക്കാതിരുന്നതാണ് ഇപ്പോള്‍ യു. ഡി. എഫിന്റെ അകത്തും പുറത്തും അല്ലാത്ത സ്ഥിതിയില്‍ എത്തിച്ചേരാനിടയായതെന്ന് പൊതുമരാമത്ത്...
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമകള്‍ ‘വളഞ്ഞവഴി’തേടിയതോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവു...
കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ട് അവസാന വാക്കല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎജി റിേപ്പാര്‍ട്ട് പരിശോധിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷന് ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രോവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക്...
ഒരൊറ്റ രാത്രി കൊണ്ട് ലോകത്തെ ആയിരക്കണക്കിന് കമ്പ്യുട്ടറുകള് തകര്‍ക്കപ്പെട്ട് വാനക്രൈ വയറസ് ആക്രമത്തിന് ശേഷം സൈബര്‍ലോകം മറ്റൊരു ആക്രമത്തിന്റെ ഭീതിയിലേക്ക്. ഗൂഗ്ള്‍ പ്ലേ വഴി പ്രചരിക്കുന്ന ‘ജൂഡി’ യാണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഡാറ്റകളെ നശിപ്പിച്ചേക്കാവുന്ന പുതിയ...
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ സകാത്ത്പൂര് ഗ്രാമത്തിലാണ് വിവാദ നടപടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സക്കാത്ത്പൂര് നിവാസികളായ അഹ്മദ് അലി, സഹോദരന് റഹ്മത്ത് അലി,...
തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് പൊതുവേദിയില്‍ തുറന്നടിച്ച സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തി. സുധാകരന് പറഞ്ഞത് ശരിയാണെന്നും കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍ ജോസ് കെ...
ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. ഐഐടി കാമ്പസില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് പിറ്റേന്നാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സൂരജ് എന്ന ഗവേഷണ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചവശനാക്കിയത്. അക്രമി സംഘം...
‘സംഗമിത്ര’ എന്ന പുതിയ ചിത്രത്തില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രശസ്ത തമിഴ് നടി ശ്രുതി ഹാസന്. തമിഴ് സിനിമാലോകമൊന്നാകെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ കാത്തിരിക്കുമ്പോഴാണ് ശ്രുതിഹാസന് തന്നെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രോജക്റ്റില്‍ നിന്നും...
കേന്ദ്രത്തിന്റെ കന്നുകാലി നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയതു. വിവാദ ഉത്തരവ് നാലാഴ്ചത്തേക്കാണ് തടഞ്ഞിരിക്കുന്നത്. വിവാദ വിഷയത്തില്‍ ഹൈക്കോടതിയിലെ മധുര ബെഞ്ച് സംസ്ഥാന സര്‍ക്കാരന്റെയും കേന്ദ്രത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് എംവി മുരളീധരനും ജസ്റ്റിസ്...