കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്കിയ പൊലീസ് സംരക്ഷണ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപ്പെട്ടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും മര്‍ക്കസ് മാനേജ്മെന്റ്...
കോഴിക്കോട്: മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എയര്‍പോര്‍ട്ട് ആന്റ് എയര്‍ലൈന്‍സ് മാനേജ്മെന്റ് കോഴ്സിനു ചേര്‍ന്നു തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്. ഇന്നു മുതല്‍ സ്ഥാപനത്തിനു മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നു വിദ്യാര്‍ഥികള്‍...
പാനൂര്‍: കടവത്തൂര്‍ ഏരിയ മുസ്ലിം ലീഗ് ഓഫീസായ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി സ്മാരക ലീഗ് ഹൗസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എസ്.ഡി.പി.ഐ യുടെ സജീവ...
കാബൂള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തുവെച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ മിസൈല്‍ അമേരിക്ക വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം യു.എസ് പരീക്ഷിക്കുന്നത്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമതാവളത്തിലായിരുന്നു...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്ഫോടക...
തിരുവനന്തപുരം: കന്നുകാലി വില്പന നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാന്‍...
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ പൊലീസ് രാജ് നടപ്പിലാക്കുകയാണെന്ന് ഗോത്രമഹാസഭ. പട്ടികവര്‍ഗവകുപ്പിന്റെ പദ്ധതി നടത്തിപ്പില്‍ പൊലിസ് ഇടപെടുകയാണെന്നും ആദിവാസി ഊരുകളില്‍ പൊലീസ് നേരിട്ട് യോഗം വിളിക്കുന്ന സ്ഥിതിയാണെന്നും ഗോത്രമഹാസഭ കോ-...
കോഴിക്കോട്: മദ്യശാല തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന സംസ്ഥാനത്തെ നിയമം എടുത്തു കളയാനുള്ള എല്‍.ഡി.എഫ് തീരുമാനം മദ്യ രാജാക്കന്മാര്ക്കുള്ള തുറന്ന പിന്തുണയും ജനവഞ്ചനയുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പഞ്ചായത്തീ...
കോഴിക്കോട്: കാലി വില്പന നിരോധനത്തിലൂടെ കേന്ദ്രം കാണുന്നത് രാഷ്ട്രീയ ലാഭം മാത്രമാണെന്നും രാജ്യത്തിന്റെ സമ്പദ് ഘടനയെ തകര്‍ത്തുകൊണ്ടുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തിന്റെ സാമ്പത്തിക...
ഡല്‍ഹി നിയമസഭാ സമാജികനും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവുമായ കപില്‍ മിശ്രയെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ആം ആം ആദ്മി എം എല്‍ എ മാരെ അസംബ്ലിയില്‍ നിന്നും പുറത്താക്കി...