ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന്റെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഡല്‍ഹിയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടുള്ള അഴിമതി...
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്ലിം യുവതിയെ ബലാത്സംഗം ചെയ്ത പോലീസുകാരന് പോലീസ് സ്റ്റേഷനില്‍ വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്തത് ഗവണ്മെന്റ് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല(24)ആണ്. ഇയാള്‍ക്ക് സ്റ്റേഷനില്‍ വി.ഐ.പി പരിഗണന നല്കുന്ന...
ബാംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതികരണവുമായി പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി. എന്തെങ്കിലും നിരോധിക്കുമെന്ന് കേട്ടാല്‍ എന്തിനാണ് നിങ്ങള്‍ പ്രയാസപ്പെടുന്നതെന്ന് മഅ്ദനി ചോദിച്ചു. ബാംഗളൂരുവില്‍ ജയിലിനു പുറത്ത് ചികിത്സയില്‍ കഴിയുന്ന മഅ്ദനി കശാപ്പ് നിരോധനത്തിനെതിരെ...
ഗുവാഹത്തി: കാണാതായ വ്യോമസേനയുടെ വിമാനം സുഖോയ് തകര്‍ന്നുവീണ് പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുദേവ്(25), ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്. അരുണാചല്‍പ്രദേശിലെ വനാതിര്‍ത്ഥിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ഇരുവരും മരിച്ചുവെന്ന...
ലണ്ടന്‍: മാനേജര്‍ ആര്‍സീന്‍ വെങറുമായുള്ള കരാര്‍ ആര്‍സനല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി. കഴിഞ്ഞ സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന്...
2016 ന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്‍ സിദാനെ നിയോഗിച്ചപ്പോള്‍ സ്പാനിഷ് പത്രമായ മാര്‍ക്ക എഴുതി- സിദാന് പുതിയ റോളില്‍. ഇതിഹാസ തുല്യനായ ഫുട്ബോളര് എന്ന ഖ്യാതിയില്‍ റയലിന്റെ പരിശീലക...
ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തോടെയാണ് ‘ചാമ്പ്യന്മാരുടെ ലോകകപ്പ്’ എന്ന വിശേഷണമുള്ള ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരക്കുന്ന...
രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തൃശൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി തിരുവനന്തപുരം കെ.എസ്.ഇബി കൊച്ചിന് ഷിപ്പ്യാര്ഡ് – കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാരായി. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കളിയുടെ സമ്പൂര്‍ണമായ ആധിപത്യം നേടിയ കെ.എസ്.ബിയുടെ...
സമഗ്ര സ്വഭാവമുള്ള അപൂര്‍വം പണ്ഡിതരില്‍ ഒരാളായിരുന്നു ശൈഖ് അഹമ്മദ് കോയ ശാലിയാത്തി. അറബി ഭാഷയിലുള്ള രചനകള്‍ കൊണ്ടു ഏറെ പ്രശസ്തനായ ശാലിയാത്തി കേരളീയ വൈജ്ഞാനിക പാരമ്പര്യത്തിലെ അത്യുജ്ജ്വല താരകമായി പരിഗണിക്കപ്പെടുന്നു. കോഴിക്കോട് കോയ മരക്കാരകത്ത് കുഞ്ഞാലിക്കുട്ടി...
ടൂറിസത്തിന്റെ കണക്കില്‍ചാരി സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കിനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദീര്‍ഘദൃഷ്ട്യായുള്ള മദ്യ നയത്തെ തകര്‍ത്ത് തരിപ്പണമാക്കി പുതിയ മദ്യനയം പ്രഖ്യാപിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നുവരുന്നതെന്നാണ് കഴിഞ്ഞ...