ബാര്‍സിലോണ: ലിയോ മെസിയും നെയ്മര്‍ ജൂനിയറും ലൂയിസ് സുവാരസുമെല്ലാം ഇനി പുതിയ കുപ്പായത്തില്‍. 2017-18 സീസണിലെ പുതിയ ജഴ്സി ഇന്നലെ ബാര്‍സ അവതരിപ്പിച്ചപ്പോള്‍ മുഖ്യമോഡലായി വന്നത് നെയ്മര്‍ ജൂനിയര്‍. റാകുടേന് എന്ന ജപ്പാന് ആസ്ഥാനമായ...
ഹരിദ്വാര്‍: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വിപണിയില്‍ ലഭ്യമായ 40 ശതമാനം പതഞ്ജലി ഉത്പന്നങ്ങള്‍ക്കും നിയമാനുസൃതമായ ഗുണനിലവാരമില്ലെന്നാണ് തെളിഞ്ഞത്. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ഹരിദ്വാറിലെ ആയുര്‍വേദ-യുനാനി...
ന്യുഡല്‍ഹി: യു.പി.എ സ ര്‍ ക്കാ രിന്റെ കാലത്ത് നടന്ന വിമാന വാങ്ങലുമായി ബന്ധപ്പെട്ട് സി. ബി.ഐ അന്വേഷണം ആരംഭിച്ചു. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവക്കായി 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട്...
ബര്‍ലിന്‍: ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ എട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ഇത്. വ്യാപാരം. നൈപുണ്യവികസനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും...
ദരിദ്രരുടെ മാംസാഹാരമാണ് മാട്ടിറച്ചി. മാംസത്തിന്റെയും പോഷകങ്ങളുടെയും കലവറയായതിനാലാണ് മാട്ടിറച്ചിക്ക് ഇഷ്ടം കൂടാനുള്ള കാരണം. നാഷണല്‍ ന്യൂട്രീഷ്യന്‍ കണക്ക് പ്രകാരം പച്ച ബീഫിലും ഉണക്ക ബീഫിലുമായി 50 ശതമാനത്തിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പച്ചക്കറികളില്‍ പ്രോട്ടീന്റെ അളവ്...
‘ബഹുമാനപ്പെട്ട മേമ്പര്‍ പറഞ്ഞതുപോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്ഷന് എന്നു പറഞ്ഞാല്‍ നിങ്ങളുടെകാലത്ത് ഗര്‍ഭിണിയായത്. ഇപ്പോളാണ് ഡെലിവറി ആയത് എന്നുമാത്രം. അതിന് ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാള് വിന്റെ തകരാറ്....
ബഗ്ദാദ്: മണിക്കൂറുകള്‍ക്കിടെ ബഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഒട്ടേറെ പേര് കൊല്ലപ്പെട്ടു. അല്‍ ഷാഹ്ദ ബ്രിഡ്ജിലും കരാടയിലുമാണ് സ്ഫോടനങ്ങള്‍ അരങ്ങേറിയത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അല്‍ ഷാഹ്ദയില് കാറിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്. എട്ട് പേര്...
ധാക്ക: മോറ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കനത്ത നാശം. കാറ്റിലും പ്രളയത്തിലും ആയിരങ്ങള്‍ ഭവന രഹിതരായി. പതിനായിരങ്ങള്‍ വീടുകള്‍ ഉപേഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. ബംഗ്ലാദേശിന്റെ ദക്ഷിണ-കിഴക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്....
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇത്തവണ മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുള്ള സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് പലസ്ഥലത്തും മഴ കനത്തു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗതയും വര്‍ധിച്ചു. കൊച്ചിയില്‍ കനത്ത മഴയും കാറ്റുമാണ്....
തിരുവനന്തപുരം: ഡേ കെയര്‍ സെന്ററുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. കൊച്ചിയിലെ ഡേ കെയറില്‍ കുഞ്ഞിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐ.ജിയുടെ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...