ഇന്ന് ഹൈദരബാദില്‍ നടന്ന കോണ്‍ഗ്രസ്സ് റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ശരിക്കും താരം. 60 കിലോമീറ്ററുകളോളം നീണ്ടു നിന്ന വന്ദനാവലിയില് രാഹുലിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളും നിറഞ്ഞു നിന്നു. ‘രാഷ്ട്രീയത്തിലെ രാജകുമാരന്’, ‘തെലങ്കാനയുടെ മകന്’,...
കന്നു കാലകളെ കശാപ്പു ചെയ്യുന്നത് നിയന്ത്രിച്ചു കൊണ്ട് കോന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. പിണറായി വിളിച്ചാല്‍...
കാലിഫോര്‍ണിയയിലെ മരു പ്രദേശത്ത് നിര്‍മ്മാണ പുരോഗമിച്ചു വരികയായിരുന്ന കൂറ്റന്‍ വിമാനം പോള്‍ അലന് പുറത്തിറങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ബുധനാഴ്ചയാണണ് വിമാനത്തിന്റെ ആദ്യ പറക്കല്‍ നടത്തിയത്. വിമാനത്തിന്റെ...
പൂഞ്ച് നൗഷേറ മേഖലകളില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തന്റെ ആക്രമത്തില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക്ക് സൈന്യം നേരത്തെ നടത്തിയ ആക്രമത്തില്‍ ജെനറല്‍ റിസര്‍വ്...
പെട്ടെന്നൊരു യാത്ര പോവാന്‍ ആഗ്രഹിച്ചിട്ടും കൈയ്യില്‍ കാശില്ലാത്തതിന്റെ പേരില്‍ ഇനി യാത്ര മുടക്കേണ്ടി വരില്ല. കാശില്ലെങ്കിലും ഇനി ഏതു എക്സ്പ്രസ്സു ട്രെയിനുകളിലും കയറി പോകാം. റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം വകുപ്പാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്....
ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചക്കോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാന്‍മന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ രാജ്യം ആകാംശയോടെ ഉറ്റു നോക്കുന്നത് ആണവ കരാറില്‍ ഒപ്പു വെക്കുമോയെന്ന്്. വര്‍ഷങ്ങളായി ജനകീയ...
ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെലുങ്ക് നടന് പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ പരന്നിരുന്നു. ചിത്രത്തിന്റെ ഒന്നാംഭാഗത്തിനും രണ്ടാം ഭാഗത്തിനുമായി അഞ്ച് വര്‍ഷത്തോളം ചിലവഴിച്ച താരം റിലീസിനുശേഷം വിവാഹവാര്ത്തകളിലാണ് ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്നിരുന്നത്. ചിത്രത്തിലെ...
പാലക്കാട്; മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് എം.ബി രാജേഷ് എം.പിയും, വി.ടി ബല്‍റാം എം.എല്‍.എയും മാതൃകയായി.പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തതെന്ന് വി.ടി ബല്‍റാം എം.എല്‍.എയും എം.ബി രാജേഷ് എം.പിയും പറഞ്ഞു. ജനപ്രതിനിധികള്‍ തങ്ങളുടെ...
തൃശൂര്‍: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് ജന്മനാടായ മുറ്റിച്ചൂരില്‍ യോഗം വിളിച്ചിരിക്കുന്നത്. ഇതിനുവേണ്ടി അടിച്ചിറക്കിയ നോട്ടീസില്‍ നിഷാം കാരുണ്യവാനും...
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ പരസ്യമായി കാളക്കുട്ടിയെ കശാപ്പുചെയ്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ സഭവത്തില്‍ നടപടിയുണ്ടാകുമെന്ന്...