തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷന് എ തീയറ്റര്‍ ഇന്ന് മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം...
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്നു വിളിച്ചതിന് മലയാളികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ടൈംസ് നൗ ചാനല്‍ മാപ്പു പറഞ്ഞു. മലയാളികള്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ക്ഷമാപണവുമായി ചാനല്‍ വൃത്തങ്ങള്‍ രംഗത്തുവന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട്...
ആലുവ: ആലുവയില്‍ മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മെട്രോ അധികൃതര്‍ അറിയിച്ചു. ഇന്നു 11.30ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് ചടങ്ങ് മാറ്റിവെച്ചത്. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ പരിപാടിക്ക് ക്ഷണിക്കാത്തത് വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി...
ആലുവ: ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്ഥലം എംഎല്‍എയെ പരിപാടിക്ക് ക്ഷണിക്കാത്തത് ന്യായീകരിക്കാവാത്തതാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
അഡ്വ. കെ.എന്‍.എ ഖാദര്‍ കാലികളുടെ വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്‍ വിവിധ കാരണങ്ങളാല്‍ എതിര്‍ക്കപ്പെടേണ്ടതാണ്. അത് മുസ്ലിംങ്ങളെയോ ദളിതരെയോ ഇതര മാംസാഹാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയില്‍ കാണുന്നത് ബുദ്ധിയല്ല. പ്രതിഷേധത്തിന്റെ...
മുസ്തഫാ തന്‍വീര്‍ കൊളോണിയല്‍ ആധുനികതയുടെ ജ്ഞാന, രാഷ്ട്രീയ പ്രബുദ്ധതകളുടെ പ്രഭാവം കേരളം അനുഭവിച്ചുതുടങ്ങിയ ചരിത്രസന്ധിയില്‍ അവയോടുള്ള സംവാദങ്ങള്‍ വഴി മലയാളിയുടെ മുന്നോട്ടുള്ള ഗമനത്തെ സമൃദ്ധവും സമ്പന്നവുമാക്കിത്തീര്‍ത്ത പ്രതിഭാശാലികളാണ് കേരളീയ നവോത്ഥാനത്തിന്റെ യുഗശില്പികള്. അവരില്‍ വക്കം അബ്ദുല്‍...
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ...
ബീജിങ്: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമം മോദിക്ക് നന്ദി പറഞ്ഞത്. കേന്ദ്ര...
ഗസസിറ്റി: ഇസ്രാഈലി നരനായാട്ടിന്റെ ജീവിക്കുന്ന നേര് സാക്ഷ്യമായി ഗസയിലെ ആ്സ്പത്രികളില് കഴിയുന്ന പിഞ്ചു മക്കള്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്പാലങ്ങളില് കഴിയുന്നത് പവര്‍കട്ടും, ഊര്‍ജ്ജ പ്രതിസന്ധിക്കുമിടയില്. ഗസയിലെ ഏറ്റവും വലിയ ആസ്പത്രിയായ അല്‍ശിഫ ആസ്്പത്രിയിലെ നവജാത ശിശുക്കള്‍ക്കായുള്ള...
തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്. കേസില്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് അടുത്തയാഴ്ച പുറത്തിറങ്ങകനിരിക്കുന്ന ‘നിര്‍ഭയം’ എന്ന പേരുള്ള ആത്മകഥയില്‍ സിബി മാത്യൂസ്...