ബഷീര്‍ ചേന്ദമംഗലൂര്‍ കോഴിക്കോട്: ആധുനിക സാങ്കേതിക വിദ്യ തെറ്റായ വിവരം നല്കിയപ്പോള് വെട്ടി ലാ യ ത് പരീക്ഷാര്‍ഥികള്‍ . കഴിഞ്ഞ 2 ആഴ്ചകളില്‍ നടന്ന പി.എസ്.സി പരീക്ഷയാണ് പലര്‍ക്കും ഗൂഗിള്‍ മാപ്പിലെ തെറ്റ് കാരണം...
ചെന്നൈ; ഡി.എം.കെ അധ്യക്ഷന്‍ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി 94ാം വയസ്സിന്റെ നിറവില്‍. ഇന്നലെയായിരുന്നു കരുണാനിധിയുടെ ജന്മദിനം. ചെന്നൈ ഗോപാല്‍ പുരത്തുള്ള വസതിയിലേക്ക് കാലത്തു മുതല്‍ തന്നെ ജന്മദിനാശംസകള് നേരാനായി രാഷ്ട്രീയ നേതാക്കളുടെ...
ഇസ്്ലാമാബാദ്: പാകിസ്താനില്‍ ഭീകരരെന്നു സംശയിക്കുന്ന 5000 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം. ഇതുവഴി 30 ലക്ഷം ഡോളര്‍ ഖജനാവിലേക്ക് കൂട്ടിച്ചേര്‍ത്തതായി പാക് ഭീകര വിരുദ്ധ വിഭാഗം അറിയിച്ചു. രാഷ്ട്രീയ പിന്തുണയും തീവ്രവാദികളോട് മൃദു...
വടകര:ദേശീയപാതയില്‍ അഴിയൂര്‍ ചുങ്കത്ത് ഗ്യാസ് ടാങ്കറിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു.അഴിയൂര്‍ പൂഴിത്തല ചിള്ളിപ്പറമ്പത്ത് സാവാന്‍ മകന് ജാഫര്‍ (46)ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയാണ് അപകടം.ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗ്യാസ് ടാങ്കര്‍ ലോറിയ്ക്ക്...
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ ലിയോ വരാദ്ക്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ലിബറര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലിയോ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും സ്വവര്‍ഗാനുരാഗിയായ ലിയോ....
സിംഗപ്പൂര്‍ സിറ്റി: തെക്കന്‍ ചൈനാ കടലിലെ തര്‍ക്ക മേഖലയില്‍ കൃത്രിമമായി നിര്‍മിച്ച ദ്വീപുകള്‍ സൈനികവവത്കരിക്കാനുള്ള ചൈനീസ് നീക്കം അമേരിക്ക അംഗീകരിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. തല്‍സ്ഥിതിക്ക് ബലമായി മാറ്റംവരുത്താനുള്ള ചൈനയുടെ ഏകപക്ഷീയ...
കാബൂള്‍: അഫ്ഗാനിസ്താനില്‍ തൊണ്ണൂറുപേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭം രണ്ടാം ദിവസമായ ഇന്നലെയും ശക്തമായി തുടര്‍ന്നു. വെള്ളിയാഴ്ച ആയിരത്തിലേറെ...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ സുരക്ഷിതബോധത്തെ അപ്പാടെ തകര്‍ത്ത് വീണ്ടും വന്‍ സ്ഫോടനങ്ങള്‍. വെള്ളിയാഴ്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ സംസ്കാര ചടങ്ങിലുണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ 20 പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്...
ഫ്രാന്‍സിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യാ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്നും ലോക രാജ്യങ്ങളുടെ പിന്തുണയോടെ മാത്രമെ ഈ വെല്ലുവിളി അതിജയിക്കാനാകൂ എന്നും പറഞ്ഞു. കാലാവസ്ഥാമാറ്റവും തീവ്രവാദവുമാണ് മനുഷ്യന് നേരിടുന്ന...
ഏഷ്യാ പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ഉത്തര കൊറിയയുടെ ആണവ ഭീഷണികള്‍ക്ക് മറുപടി പറയാനും വേണ്ടി അമേരിക്ക മേഖലയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഫ്രാന്‍സും ജപ്പാനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിഗപ്പൂരില്‍ നടക്കുന്ന സുരക്ഷാ...