ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതു തടയാനായി പരാതി പരിഹാര അതോറിറ്റി രൂപവത്കരിക്കാന്‍ ധാരണ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതി. കേരളത്തില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു....
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ അധികൃതരെ പിന്തുണച്ച് ഏഷ്യാനെറ്റ് ഗ്രൂപ്പ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തെ പാകിസ്താനെന്നു തന്നെയാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലക്ഷ്മി കാനാത്ത് എന്ന ട്വിറ്റര്‍...
പാട്ന: ആസ്പത്രി അധികൃതരുടെ നിരുത്തരവാദിത്വപരമായ സമീപനങ്ങള്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധത്തിന്റെ വാര്‍ത്ത. ഇത്തവണ വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആസ്പത്രി അധികൃതര്‍...
ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറ്റിയും കത്തി കുത്ത് നടത്തിയുമാണ് ആക്രമണമുണ്ടായത്. ലണ്ടന്‍ ബ്രിഡ്ജില്‍ പ്രാദേശിക സമയം ഇന്നലെ രാത്രി 10നാണ് ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇരുപതോളം...
ബിര്‍മിംഗ്ഹാം: 2012 ലെ ലോകകപ്പ് ടി-20 യില്‍ തോല്‍വി….2013 ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയം…, 2014 ലെ ലോകകപ്പ് ടി 20 യിലെ തോല്‍വി, 2015 ലെ ലോകകപ്പ് തോല്‍വി, 2016 ലെ ലോകകപ്പ് ടി 20...
കാര്‍ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും സൈനദിന് സിദാനും…! തട്ടുതകര്‍പ്പന്‍ ഫുട്ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്മാരായി. സൂപ്പര്‍ താരം കൃസ്റ്റിയാനോ...
ടി.വി അബ്ദുറഹിമാന്‍കുട്ടി പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പോര്‍ച്ചുഗീസുകാരുടെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് നിരന്തരം വേദിയായ പ്രദേശമാണ് വെളിയംകോട്. പൊന്നാനിക്ക് സമീപം അവിഭക്ത വന്നേരി നാട്ടിലെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പഴയ ഒരേയൊരു തുറമുഖമായിരുന്നു...
ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍...
ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി) ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടി വീണത്. സി ആന്റ് എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
ഭോപാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ നരസിംഗ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ പോസ്്റ്റ്മോര്‍ട്ടം നടത്തിയത് ആസ്പത്രി വരാന്തയില്‍. കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച 14 കാരിയുടെ മൃതദേഹമാണ് ബന്ധുക്കളുടെ മുന്നില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മോര്‍ച്ചറിയില്‍ നാലു...