ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക. ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് മുന്നോട്ടുപോകാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. അറബ് മേഖലയിലെ...
മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ ഭാഗമായി പാണക്കാട്...
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ ഭരണകൂടവും തമ്മില്‍ വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍...
1. സൗദ് അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹറൈന്‍, യമന്‍ എന്നീ അഞ്ചു രാജ്യങ്ങളാണ് ഖത്തറിനെതിരായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള പൗരന്മാര്ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ചയാണ് അനുവദിച്ചു നല്‍കിയത്. ദുബൈ കേന്ദ്രീകരിച്ചുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് വ്യാഴാഴ്ച...
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയുടെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനൊന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് ഒന്നര മാസത്തെ ഇടവേളയില്‍ വീട്ടില്‍...
മുംബൈ: യാത്രക്കാര്‍ നോക്കി നില്‍ക്കെ ഗുഡ്സ് ട്രെയിന്‍ തട്ടിയ പത്തൊമ്പതുകാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെയ് 13ന് കുര്‍ള റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അത്യത്ഭതകരമായ സംഭവം നടന്നത്. 19 വയസ്സുകാരിയായ യുവതി ട്രെയിന്‍...
സെക്ക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിച്ചു കൊന്നതിന് ജയിലിലായ മുഹമ്മദ് നിഷാമിനെതിരായ കേസ് നടത്തിപ്പില്‍ സര്‍ക്കാറില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മകന് അമല്‍ദേവ് പറഞ്ഞു. സ്പെഷല്‍ പ്രൊസിക്യൂട്ടറെ നിയമിക്കുന്നതിലും നിഷാമിന്റെ ജയിലിലെ സുഖജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നതിലും സര്‍ക്കാര്‍...
തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് അഞ്ച് മരണം. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് ഫഌറ്റിനായി മണ്ണെടുത്ത കുഴി ഇടിഞ്ഞ് അഞ്ചുപേര്‍ മരിച്ചത്. ബീഹാറുകാരനായ ബര്മ്മന്, ബംഗാളികളായ ജോണ്‍, സപന്‍, മലയാളികളായ വേങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ...
ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരോള്‍. 30 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ ലഭിച്ച ശശികല ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ്...
‘റഷ്യക്കാരോട് കളിച്ചാല്‍ ഇങ്ങിനിരിക്കും’ എന്ന തലക്കെട്ടോടെയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വാട്സ് അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പരന്നത്. വിവാഹചിത്രത്തില്‍ വരന് മലയാളിയും വധു റഷ്യക്കാരിയുമാണ്. ഫേസ്ബുക്കിലൂടെ പ്രണയിച്ച് കടന്ന മലയാളി യുവാവിനെ തേടിവന്ന് റഷ്യക്കാരി...