കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന പഴയ മൃതദേഹം കുഴിച്ചുമൂടാതെ ക്യാമ്പസ്സില്‍ കൊണ്ടിട്ടത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടാതെ വലിച്ചെറിഞ്ഞത്. മൃതദേഹത്തിന്റെ ചില...
ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ താനി പറയുന്നു. ‘അല്‍ ജസീറ’ക്കു നല്കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. നടപടിയില്‍...
ദോഹ: ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. ഇന്നലെയാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്. ഇതോടെ ഖത്തര്‍ ഒറ്റപ്പെടുകയായിരുന്നു. പ്രശ്നംപരിഹരിക്കാന്‍ തുര്‍ക്കിയും...
കെ. മൊയ്തീന്‍കോയ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതിനു പുറമെ, അക്ഷരാര്‍ത്ഥത്തില്‍ ലോക സമൂഹത്തില്‍ അമേരിക്ക ഒറ്റപ്പെടുന്ന അവസ്ഥയും സംജാതമാക്കി. അത്യപൂര്‍വമായ...
ടി.വി അബ്ദുറഹിമാന്‍കുട്ടി സ്വസമുദായത്തിലെ തന്നെ വലിയൊരു വിഭാഗത്തിന്റെ രൂക്ഷമായ എതിര്‍പ്പുമൂലം സഹോദരസമുദായത്തിന്റെ സഹകരണത്തോടുകടി നവോത്ഥാനത്തിന്റെ മുന്നില്‍ സഞ്ചരിച്ച പരിഷ്കര്‍ത്താവാണ് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍. കറകളഞ്ഞ മതേതരവാദി, വാഗ്മി, ഗ്രന്ഥകര്‍ത്താവ്, മികച്ച പത്രപ്രവര്ത്തകന്, പ്രഭാഷകന്‍, ദാര്ശനികന്,...
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം കേരളത്തിലെത്തിയ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടിയുടെയും മറ്റുമായി മുപ്പതോളം പരിപാടികളില്‍ പങ്കെടുത്തു. ക്രിസ്തീയ മത നേതാക്കളെയും ഏതാനും പൗരപ്രമുഖരെയും നേരില്‍കണ്ട് ചര്‍ച്ച നടത്തി. കേന്ദ്രത്തിലും പതിനെട്ട് സംസ്ഥാനങ്ങളിലും അധികാരം...
കമാല്‍ വരദൂര്‍ മധ്യപൂര്‍വ്വ ദേശങ്ങളിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനെ ഒരു തരത്തിലും ബാധിക്കരുത്. ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ അസംതൃപ്തരാണ് യൂറോപ്പും അമേരിക്കയുമെല്ലാം. പലവട്ടം അവരുടെ അസംതൃപ്തി മറ...
സഊദി അറേബ്യ, യു.ഇ.എ, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ആറരലക്ഷത്തിലധികം ഇന്ത്യാക്കാരാണ്. ഇതില്‍ തന്നെ നല്ലൊരുപങ്കും മലയാളികളാണ. ഖത്തറില്‍...
മെല്‍ബണ്‍: ക്രിക്കറ്റിനും ടെന്നിസിനും പേരു കേട്ട മെല്‍ബണ്‍ ഈ വെള്ളിയാഴ്ച്ച ലോകം കാത്തിരിക്കുന്ന ഒരു സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തിന് വേദിയാവുന്നു. ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ ബ്രസീലും അര്‍ജന്റീനയും സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തില്‍ മുഖാമുഖം വരുന്നത്...
നിസാമുദ്ദീന്‍ അഹ്മദ് ദുബൈ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങി യു.എ.ഇയിലെ എല്ലാ വിമാനക്കമ്പനികളും ഖത്തറിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എമിറേറ്റ്സിന്റെ അവസാന വിമാനം പ്രദേശിക...