തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ചു. നാളിതുവരെ...
രാജേഷ് വെമ്പായം തിരുവനന്തപുരം സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഇനിമുതല്‍ വിവരശേഖരണം ഐ.ടി@സ്കൂള്‍ വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍മാനേജ്മെന്റ് പോര്‍ട്ടല്‍ വഴിമാത്രം നടത്തുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നു മുതല്‍ 12വരെ ക്ലാസുകളിലെ...
മാനന്തവാടി: കഴിഞ്ഞ രണ്ട് ദിവസമായി വയനാട് ജില്ലയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ. രാജുവിന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളി...
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നല്‍കുന്നവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. വീണ്ടും പ്രതിസന്ധി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി...
മധ്യപ്രദേശിലെ മന്ദ്സോറില് കര്‍ഷകരുടെ പ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിനെത്തുടര്‍ന്ന് പ്രശ്ന ബാധിത പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര...
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ വിജയ് മല്യയും. തങ്ങള്‍ ക്ഷണിച്ചിട്ടല്ല വിജയ് മല്യ വന്നതെന്ന് ബിസിസിഐ ഉദ്യോഗസ്ഥന് വിശദീകരിച്ചു. മനുഷ്യക്കടത്തിനെതിരെ വിരാട് കോഹ്ലി നടത്തുന്ന ജസ്റ്റിസ് ആന്റ്...
കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് ഹൈക്കോടതി. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു നിര്‍ദ്ദേശം. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് കോടതി പറഞ്ഞു. മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ...
ഷില്ലോങ്: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജി. മേഘാലയിലെ ബി.ജെ.പി നേതാവ് ബച്ചുമറാക് രാജിവെച്ചു. തന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. വടക്കന്‍ ഗാരോ ഹില്‍സിലെ...
ഖത്തര്‍ എയര്‍വേസ് 4 രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. സൌദി അറേബ്യ, യു എ ഇ, ബഹറിന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും. യാത്രാ ടിക്കറ്റ്...
വിനീത് ശ്രീനിവാസന് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാരന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. സിനിമക്കാരനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന ആല്‍ബി എന്ന യുവാവായാണ് ചിത്രത്തില്‍...