ഇന്ത്യ-പാക്കിസ്താന് ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ കോടികള്‍ മുക്കി മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയും സ്റ്റേഡിയത്തില്‍ . ഇന്നലെ നടന്ന മത്സരം കാണാന്‍ ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മല്യ എത്തിയത്. വി.ഐ.പി ഗാലറിയില്‍ പതിവുപോലെ തന്നെ...
റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യയും ഈജിപ്തും ബഹ്റൈനും യു.എ.ഇയും. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രതിഷേധിച്ചുകൊണ്ടുള്ള ഉപരോധ നടപടി. എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധം തള്ളി ഖത്തര്‍ രംഗത്തെത്തി. ആരോപണങ്ങള്‍...
മലപ്പുറത്ത് വര്‍ഗ്ഗീയതയുണ്ടെന്നും മലപ്പുറത്ത് മറ്റു മതസ്ഥര്‍ക്ക് സ്ഥലം വാങ്ങിക്കാന്‍ കഴിയുകയുമില്ലെന്ന കുപ്രചാരണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാറുകാരുടെ നിരന്തരമുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ് നിരുപമ റാവു....
ന്യൂഡല്‍ഹി: എന്‍.ഡിടി.വി ചെയര്‍മാനും സഹഉടമയുമായ പ്രണോയ് റോയിയുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്. ഐ.സി.ഐ.സി.ഐ ബാങ്കിന് 48 കോടിരൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോരയില്‍ സി.ആര്.പി.എഫ് ക്യാമ്പിനുനേരെ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആര്.പി.എഫിന്റെ 45ാം ബറ്റാലിയന് ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണശ്രമം സൈന്യം തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചുവെന്ന് പോലീസ്...
ബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം . മഴയില്‍ കുതിര്‍ന്ന പോരാട്ടത്തില്‍ ഇന്ത്യ നല്കിയ 324 റണ്‍സിന്റെ ലക്ഷ്യത്തില്‍ പാക്കിസ്താന് 164 ന് തകര്‍ന്നടിഞ്ഞു. 50...
തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഐ.എസ്.ആര്.ഒ ഇന്ന് വിക്ഷേപിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന് ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്‍ക്ക്...
ന്യൂഡല്‍ഹി: ഒട്ടേറെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കശാപ്പ് നിയന്ത്രണം വിവാദമായതോടെ വിജ്ഞാപത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായ...
തിരുവനന്തപുരം: കന്നുകാലി വില്പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാമെന്ന വനം- പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്റെ നിലപാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം വിജയം കാണുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തൊട്ടാകെ...
തിരുവനന്തപുരം: അംഗപരിമിതരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ത്ഥികളോട് ഇടതുമുന്നണി സര്‍ക്കാറിന്റെ അവഗണന. ഒരു ലക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 795 അധ്യാപകരെ മാത്രം. അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ബാലാവകാശ...