കോഴിക്കോട്: ജനാധിപത്യ നീതി ന്യായ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മാനിച്ചും വര്‍ത്തമാനകാല വെല്ലുവിളികളെ യോജിപ്പോടെ നേരിടണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗുജറാത്തിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പറഞ്ഞുകേട്ടിരുന്ന പലതും...
ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരിയായ ലണ്ടനെ നടുക്കി വീണ്ടും ഭീകരാക്രമണം. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ നാലു ദിവസം മാത്രം ശേഷിക്കെയാണ്, ചാവേര്‍ വേഷത്തിലെത്തിയ ഭീകരര്‍ നഗരത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. വാഹനംകൊണ്ട് ഇടിച്ചുവീഴ്ത്തിയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുമായിരുന്നു...
കോഴിക്കോട്: അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് മാറി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോകില്ലെന്നും മുസ്ലിംലീഗ് ദേശീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
ഉനൈസ് പി.കെ കൈപ്പുറം കേരളത്തില്‍ ഇസ്ലാമിന്റെ പ്രാരംഭകാലം മുതല്‍ മലബാറിലെ മുസ്ലിംകള്ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേതൃത്വം നല്കി വന്നവരാണ് കോഴിക്കോട് ഖാസിമാര്‍. ഹിജ്റ 21 ന് ചാലിയത്ത് നിര്‍മിക്കപ്പെട്ട, കേരളത്തിലെ ആദ്യ...
ഡോ.ഹുസൈന് മടവൂര്‍ മനുഷ്യന് താനെ പിറന്നുവീണതല്ലെന്നും അവന്റെ ഉയിര്‍പ്പിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നന്ദി കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ആരാധനകള്‍ ഉടലെടുക്കുന്നത്. വ്യക്തിനിഷ്ഠമാണ് ദൈവത്തോടുള്ള ആരാധനകളില്‍ പ്രധാനമായവയെല്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ അല്ലാഹുവോടുള്ള അനുസരണത്തിന്റേയും...
അഡ്വ. കെ. രാജു (വനംവകുപ്പുമന്ത്രി) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്ത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് ജീവമണ്ഡലം നിലനിന്നു പോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെ പോലും ദോഷകരമായി ബാധിക്കും. മനുഷ്യ – പ്രകൃതി...
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ അന്തിമ ധാരണയില്‍ എത്തിയതോടെ ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ക്കും ജി.എസ്.ടി സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള...
കോഴിക്കോട്: ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചിരുന്ന നക്സലൈറ്റുകാര്‍ മറയില്ലാതെ നഗരത്തില്‍ നക്സല്‍ബാരി കലാപത്തിന്റെ വാര്‍ഷികം ആചരിച്ചു. കോഴിക്കോട്ട് വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നക്സല്‍ ബാരി കാര്‍ഷിക കലാപത്തിന്റെ 50-ാം വാര്‍ഷികം...
ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം...
കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണം. അതിന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ദേഷ്യം പിടിച്ച്...