മാഡ്രിഡ്: ഒരു രാത്രിക്ക് മുമ്പ്, കാര്‍ഡിഫിലെ മിലേനിയം സ്റ്റേഡിയത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി ആഹ്ലാദനൃത്തം ചവിടുമ്പോള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് നല്ല മുടിയുണ്ടായിരുന്നു. ഇന്നലെ മാഡ്രിഡില്‍ ആഘോഷത്തിനെത്തിയപ്പോള്‍ പുത്തന്‍ ഹെയര്‍ സ്റ്റൈലിലായിരുന്നു താരം. മുടിയെല്ലാം പറ്റെ...
ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര് ഈ...
മാഡ്രിഡ്്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പന്ത്രണ്ടാം തവണയും സ്വന്തമാക്കി സാന്‍ഡിയാഗോ ബെര്‍ണബുവിലെത്തിയ സ്വന്തം ടീമിനെ അനുമോദിക്കാന്‍ സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന റയല്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി റൊണാള്‍ഡോ ജൂനിയര്‍. ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ്...
മാഡ്രിഡ്: ഈ ആവേശത്തിന് എന്ത് പേര് നല്‍കണം…? ഫുട്ബോള്‍ എന്നല്ലാതെ മറ്റെന്ത് പേര് നല്‍കും… മാഡ്രിഡ് എന്ന വലിയ നഗരം ഇന്നലെ വീര്പ്പമുട്ടുകയായിരുന്നു. ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ നഗരത്തില്‍ ഒഴുകിയെത്തിയത് സ്വന്തം ടീമിന്റെ യൂറോപ്യന്‍ നേട്ടം...
ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സിനെ വീണ്ടും വാനോളം ഉയര്‍ത്തി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്.ഒ) വിജയഗാഥ വീണ്ടും. ഇതുവരെ വികസിപ്പിച്ചതില്‍ വെച്ച് ഏറ്റവും ഭാരംകൂടിയ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി-മാര്‍ക് 3 ഐ.എസ്.ആര്.ഒ വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താ...
കൊച്ചി: ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയുടെ പുതിയ പരിശീലകനായി സ്പെയിനില്‍ നിന്നുള്ള സെര്‍ജിയോ ലൊബേറയെ ടീം മാനേജ്മെന്റ് നിയമിച്ചു. അടുത്ത മാസം ആദ്യ ചുമതലയേല്‍ക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിനെ പരിശീലിപ്പിച്ച ബ്രസീല്‍ കോച്ച് സീക്കോയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ആവശ്യപ്രകാരമാണ് നടപടി. തസ്തിക നിര്‍ണയ നടപടികള്‍ അവസാനിക്കാതെ ഒഴിവുകള്‍ കണക്കാക്കി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും...
കോഴിക്കോട്: കൊട്ടിഘോഷിച്ച് നടത്തിയ ഇടതു സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷിക സമാപന പരിപാടികള്‍ പൊതുജനം കൈയൊഴിഞ്ഞു. ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ പരിപാടിക്കായി വന്‍തുക ചെലവഴിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ അത്യാധുനിക ഡൂം പന്തല്‍ ഒരുക്കിയെങ്കിലും...
തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് നല്കിയ അപേക്ഷക്ക് മറുപടി നല്‍കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 കോച്ചിംഗ് സെന്ററുകളിലും നിയമിക്കപ്പട്ടവരുടെ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച...
കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന് ഈ വേനല്‍ ദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പരിസ്ഥിതിയെ അലംഭാവത്തോടെ സമീപിച്ചതിന് ലഭിച്ച തിരിച്ചടിയാണിത്. മുന്‍കാലങ്ങളില്‍ വികസനത്തെ കുറിച്ച്...