ലണ്ടന്‍: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ബ്രിട്ടീഷ് ഇമാമുമാര്‍. ലണ്ടനില്‍ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇസ്്ലാമികാചാര പ്രകാരം സംസ്കരിക്കാനും ജനാസ നമസ്കാരം നിര്‍വഹിക്കാനും ബ്രിട്ടനിലെ 130ലേറെ ഇമാമുമാരും മുസ്്ലിം നേതാക്കളും വിസമ്മതിച്ചു. പൊലീസ്...
വാഷിങ്ടണ്‍: ഖത്തറിനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടിയെ ന്യായീകരിച്ചും പുകഴ്ത്തിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രണ്ടു തവണയാണ് ഖത്തര്‍ വിഷയത്തില്‍ ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. റിയാസ് സന്ദര്‍ശനത്തിനിടെ സഊദി രാജാവുമായി ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍...
ജനീവ: ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അധിനിവേശ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അമേരിക്കയുടെ രൂക്ഷ വിമര്‍ശം. ഇസ്രാഈലിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കൗണ്‍സിലില്‍ തുടരുന്ന കാര്യത്തില്‍ യു.എസ് പുനരാലോചനക്ക് നിര്‍ബന്ധിതമായിരിക്കുകയാണെന്നും അമേരിക്കയടെ യു.എന്‍ സ്ഥാനപതി...
കോഴിക്കോട്: അടുത്ത മാസം കാനഡയില്‍ നടക്കുന്ന ലോകകപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ പി.പി.അജ്മലിന് കോസ്മോസ് സ്പോര്‍ട്സ് ഒരു ലക്ഷം രൂപ കൈമാറി. കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്മാന് ഏ.കെ...
തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജി.എസ്.ടി വരുമ്പോള്‍ നിലവിലുള്ള വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍...
തിരുവനന്തപുരം: അമ്മയുടെ ആലിംഗനം കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. കുഞ്ഞിന്റെ ഹാര്‍ട്ട് റേറ്റ് സ്ഥായിയാക്കുക, ഓക്സിജന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നേട്ടങ്ങളും അമ്മയുടെ ആലിംഗനത്തിലൂടെ ഉണ്ടാകുമെന്ന് രാജ്യത്തുടനീളമുള്ള ആയിരത്തോളം അമ്മമാരെയും ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി...
കൊച്ചി: സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നി യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ തീരുമാന പ്രകാരം ഹൈബി ഈഡന് എം.എല്‍.എ നിയമസഭ സ്പീക്കര്‍ക്ക്...
തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ സേ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. പ്ലസ്ടു സേ പരീക്ഷകള്‍ 13നും വി.എച്ച്.എസ്.ഇ സേ തിയറി പരീക്ഷകള്‍ 14നും അവസാനിക്കും. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രാവിലെ 9.30മുതലും ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലുമാണ് സേ പരീക്ഷ....
തിരുവനന്തപുരം: ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തില്‍ കടുത്ത നിലപാടുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമുദായത്തിന് പ്രയോജനമില്ലാത്ത സഖ്യത്തിന്റെ ഭാഗമായി തുടരുന്നത് ആത്മഹത്യാപരമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളിക്കുള്ളതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക്...
തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ചെലവേറും. രാജ്യാന്തര, ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഉപഭോക്തൃ സേവന നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി...