സലീം അമ്പലവയല്‍ ഉദ്ദതുല്‍ഉമറാഅ്, തന്ബീഹുല് ഗാഫിലീന്, അദ്ദുര്റുല് മഅ്സൂം തുടങ്ങിയ കൃതികളുടെ കര്‍ത്താവായ മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍ ആഗോളതലത്തില്‍ പ്രശസ്തനായ ഒരു മലബാരി പണ്ഡിതനായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിന് ആഹ്വാനം ചെയ്തു നടത്തിയ...
പി. ഹരിഗോവിന്ദന് വിവാദരഹിതമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പൊതുവിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുകയും പൊതുവിദ്യാലയങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്ത അനുഭവമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലുള്ളത്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതല്‍ വന്നുചേരുന്നു. ആയതിന്...
തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്, സിറിയ, യമന്‍ പ്രശ്നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്....
പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്ത്. ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ പുറത്തെടുത്തത് പോലെ മികച്ച കളി ഇന്ന് ശ്രീലങ്കയ്ക്ക് എതിരേയും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ നായകന് വിരാത് കോലി. ഞായറാഴ്ച ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിനാണ് പാകിസ്താനെ തകര്‍ത്തത്....
എജ്ബാസ്റ്റണ്‍: പാക്കിസ്താന്റെ ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് ബ്രേക്ക്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 219 റണ്‍സ് നേടാനാണ് ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞത്. ആദ്യ മല്‍സരത്തില്‍...
മെല്‍ബണ്‍: നാളെ എം.സി.ജിയില്‍ നടക്കാന്‍ പോവുന്നത് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്ബോളാണ്. പക്ഷേ അര്‍ജന്റീനയുടെ പുതിയ കോച്ച് ജോര്‍ജ് സാംപോളി ഇതിനെ സൗഹൃദ മല്‍സരമായിട്ടല്ല-ജയിക്കാനുള്ള ഒരു ലോകകപ്പ് മല്‍സരം പോലെയാണ് മെല്‍ബണ്‍ അങ്കത്തെ കാണുന്നത്....
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയതലത്തില്‍ നടത്തുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. 2013 മുസഫര്‍നഗര്‍ കലാപത്തില്‍ അഭയാര്ഥികാന് വിധിക്കപ്പെട്ട നിരവധി പേര്...
ബെര്‍ലിന്‍: അറബ് നയതന്ത്ര പ്രതിസന്ധിയില്‍ തലയിട്ട് സംസാരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പുതിയ ആയുധ പന്തയത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ് എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി...
മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ് നിയന്ത്രിക്കേണ്ടത്....