കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. സിപിഎം ഹര്‍ത്താലില്‍ ഇന്നലെ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
അമേരിക്കയിലെ ദിലീപ് ഷോ കഴിഞ്ഞെത്തിയ നടി നമിത പ്രമോദി വിവാദപരാമര്‍ശവുമായി രംഗത്ത്. ഒട്ടേറെ വിവാദങ്ങള്‍ക്കിടെയാണ് ദിലീപിന്റെ അമേരിക്കന്‍ ഷോ നടന്നത്. ഷോ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ നടി വിവാദപരാമര്‍ശം നടത്തിയത്....
മലയാള സിനിമാലോകത്ത് പുരുഷസൗന്ദര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന് മമ്മൂട്ടിയെ ചുറ്റിപ്പറ്റിയാണ് നടക്കാറുള്ളത്. മമ്മൂട്ടിയുടെ സൗന്ദര്യസംരക്ഷണത്തിന്റെ രഹസ്യം പോലും പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ മേക്ക്ഓവറുകളുടെ കാര്യത്തിലും തന്മയത്വത്തോടെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിലും ആവേശം കൊണ്ട മമ്മൂട്ടിയുടെ വേറിട്ട...
തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യനയം പുതുക്കിയെങ്കിലും സംസ്ഥാനത്ത് മദ്യം ഒഴുകാന്‍ കാരണമാകില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രചാരണ നടപടികള്‍...
പത്തനംത്തിട്ട: ഉത്തരേന്ത്യയില്‍ ആളെ കൊല്ലുന്ന ഗോസംരക്ഷകരുടെ ദൗത്യം കേരളത്തിലും ശക്തമാകുന്നു. പശുക്കളെ കയറ്റിയ വാഹനം പത്തനംത്തിട്ടയിലെ മല്ലപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ചങ്ങനാശ്ശേരിക്കടുത്ത് തെങ്ങണയിലേക്ക് പശുക്കളെ കൊണ്ടുപോയ വാഹനമാണ് താലൂക്ക് ആസ്പത്രിക്കു സമീപം തടഞ്ഞത്.. ഏഴുമാറ്റൂരില്...
കോഴിക്കോട്: ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി സിപിഎം അറിയിച്ചു. ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയത് പുലര്‍ച്ചെ ആയതിനാല്‍ ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് വാഹനങ്ങളെ ഒഴിവാക്കിയതെന്ന്...
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന സേ പരീക്ഷ മാറ്റിവെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. ഇന്നത്തെ പരീക്ഷ ഈ മാസം 15ന് നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് ഹയര്‍സെക്കന്ററി പരീക്ഷാ...
കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി ഇന്ന് കോഴിക്കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന് യാത്ര...
ടി.വി. അബ്ദുറഹിമാന്‍കുട്ടി ഭാരതത്തേയും കേരളത്തേയും സമൂല പരിവര്‍ത്തനത്തിലേക്ക് നയിച്ച നിരവധി നവോത്ഥാന നായകന്മാര് ജീവിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ 1850 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലാണ് സി. സൈതാലിക്കുട്ടി മാസ്റ്റര്‍ പ്രവര്‍ത്തനരംഗത്ത് ന ിറസാന്നിദ്ധ്യമായത്. സമുദായ...
ടി.എച്ച് ദാരിമി വിശുദ്ധ റമസാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതുതന്നെ പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നാണ്.(അല്‍ ബഖറ: 185) ജനങ്ങള്‍ക്ക് സന്മാര്ഗ ദായകമായും വിശദീകരണമായും സത്യാസത്യ വിവേചകമായും എന്നീ വിശേഷണങ്ങള്‍ കൂടി ചാര്‍ത്തി തുടര്‍ന്ന് അല്ലാഹു...