അസ്താന: അമേരിക്കന്‍ സഖ്യമായ നാറ്റോക്ക് ബദലാകാന്‍ ചൈന മുന്‍കൈയെടുത്ത് രൂപം നല്കിയ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷനില്‍(എസ്.സി.ഒ) ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം. രണ്ടു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനിയില്‍ ചേര്‍ന്ന എസ്.സി.ഒ ഉച്ചകോടി...
ഭോപാല്‍: സമരത്തിനിടെ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും വേദനാജനകമായ വാര്‍ത്ത. കടക്കെണിയിലായ ഒരു കര്ഷകന് കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്സെന്‍ ജില്ലയിലെ ദേവ് നഗര്‍ സ്വദേശി കിഷന്‍ലാല്‍ മീണ (45)...
കല്‍പ്പറ്റ: തുടച്ചുനീക്കപ്പെട്ടു എന്നു കരുതിയ ഡിഫ്ത്തീരിയ രോഗബാധ വയനാട്ടില്‍ വീണ്ടും പടര്‍ന്നുപിടിക്കുന്നു. കാലവര്‍ഷം തടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ എട്ട് പേര്‍ക്ക് രോഗം പിടിപെട്ടു കഴിഞ്ഞു. മാനന്തവാടി നഗരസഭ പരിധിയില്‍പെട്ട ആദിവാസി കോളനിയിലെ പത്ത് വയസ്സുകാരിക്കാണ്...
കുന്ദമംഗലം: മര്‍ക്കസ് വ്യാജ കോഴ്സുമായി ബന്ധപെട്ട് സമരം ചെയ്ത് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും ജാമ്യം. ജാമ്യം ലഭിച്ചവരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീ ര്‍, എം. കെ രാഘവന് എം.പി, ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ്,എം...
കോഴിക്കോട്: കോഴിക്കോട്ട് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമം. ബാലുശ്ശേരിയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ നിയന്ത്രണാതീതമായതോടെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. രാവിലെ നടന്ന സിപിഎം പ്രകടനത്തിനിടെ ബിജെപി ഓഫീസിന്...
കമാല്‍ വരദൂര്‍ മെല്‍ബണ്‍: സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ലിയോ മെസി നയിച്ച അര്‍ജന്റീന പരമ്പരാഗത പ്രതിയോഗികളായ പൗളോ ഡി കുട്ടിനോയുടെ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. ആദ്യ പകുതിയുടെ അവസാനത്തില്‍ ഗബ്രിയേല്‍ മെര്‍ഗാദോയാണ് വിജയ...
മെല്‍ബണ്‍: അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിന് മെല്‍ബണില്‍ തുടക്കം. നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്കളത്തില്‍ ഇറങ്ങുന്നത്. കളി തുടങ്ങി 16-ാം മിനുട്ടില്‍ കൂട്ടിനോയുടെ സുന്ദരമായ ഗോള്‍ ശ്രമം അര്‍ജന്റീന കോര്‍ണര്‍ കിക്കിന് വഴങ്ങി രക്ഷപ്പെടുത്തി....
തിരുവനന്തപുരം:ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ ആര്.എസ്.എസ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന മോഹം ബിജെപിക്ക് ഉണ്ടെങ്കില്‍ ആ മോഹം അങ്ങ് ഉപേക്ഷിക്കുന്നതാണ്...
സ്വന്തം ലേഖകന്‍ കൊച്ചി: സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ സിനിമ സംവിധായകനും നിര്‍മാതാവും വഞ്ചിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവായ ബാലതാരം ഗൗരവ് മേനോന്. കോലുമിട്ടായി എന്ന ചിത്രത്തില്‍ മുഖ്യവേഷം അവതരിപ്പിച്ചതിനാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ബാലതാരങ്ങളെ...
കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന് സത്താര്‍ നല്കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്. കോടതിയുടെ നിര്‍ദേശപ്രകാരം...