കിംഗ്സറ്റണ്: 15 വര്‍ഷം മുമ്പാണ്….. കിംഗ്സ്റ്റണിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരു ചെറുപ്പക്കാരന്. ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് മൂന്നാം ട്രാക്കില്‍ മല്‍സരിക്കുന്നു. കറുത്ത് മെലിഞ്ഞ് അധികമാരും ശ്രദ്ധിക്കാത്ത പയ്യന്‍സ് താരം....
കോഴിക്കോട്: നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം. തൊണ്ടയാട് ബൈപ്പാസ് കുടില്തോട്ടില് ലോറിക്ക് പിറകില്‍ കാറിടിച്ച് കുടുംബത്തിലെ രണ്ട് പേര് മരിച്ചു. കൊല്ലം കടപ്പ മൈനാഗപ്പള്ളി അനീഷ് നിവാസില്‍ ശിവദാസന്‍ (69), കൊച്ചുമകള്‍ ആരാധ്യ(രണ്ട്) എന്നിവരാണ്...
ഭോപാല്‍: കര്‍ഷക സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. തലസ്ഥാന നഗരിയായ ഭോപാലിലെ ദസറ മൈതാനിയിലാണ് മുഖ്യമന്ത്രി സമരം തുടങ്ങിയത്. മന്ദ് സോറില്‍ കര്‍ഷക സമരത്തിനു നേരെ പൊലീസ്...
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് നയരൂപീകരണ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസ്(സി.ബി.ഡി.ടി). പുതിയ പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുമെന്നും സി.ബി.ഡി.ടി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ തല റമദാന് റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുസഫര്‍ നഗറിലെ മണ്ട്വാട...
ന്യൂഡല്‍ഹി: യുഎസിലെ കാന്‍സാസില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കുചിബോട്ലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിക്കെതിരെ വംശീയാതിക്രമം ചുമത്തി കേസെടുത്തതായി റിപ്പോര്‍ട്ട്. ശ്രീനിവാസിന്റെ ഭാര്യയായ സുനൈന ദുമാല ഭര്‍ത്താവിന്റെ കൊലയാളിയായ ആദം പ്യൂരിന്ടണിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തേ...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ എന്‍ജിനീയര്‍ മരിച്ചു. മുംബൈ ആസ്ഥാനമായുള്ള ക്രസ്റ്റല്‍ ഏവിയേഷന്റെ അഗസ്റ്റ 119 ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. എന്‍ജിനീയറായ ലാമയാണ് മരിച്ചത്. പൈലറ്റായ ക്യാപ്റ്റന്‍ വാജെ, സഹപൈലറ്റായ ക്യാപ്റ്റന്‍ അല്‍ക്ക എന്നിവര്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീ പങ്കാളിത്തം വേണമെന്ന് മുതിര്‍ന്ന സൈനിക നേതാവ് ബിപിന്‍ റാവത്ത്. ജവാന്, സര്‍ദാര്‍ സഹേബാന് തുടങ്ങിയ റാങ്കുകളിലേക്ക് സ്ത്രീകളെ നിയമിച്ച് സൈനിക ഏറ്റുമുട്ടലുകളില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സൈനിക ഓപ്പറേഷനുകള്‍ക്കിടെ...
കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്. കഴിഞ്ഞ...
ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാരായ സദാനന്ദനെയും പ്രിന്‍സ് അബ്രഹാമിനെയുമാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയത്. ജയരാജനും സംഘവും കാരായി രാജനെയും ചന്ദ്രശേഖരനേയും രക്ഷിക്കാന്‍ ഏത് കുടില തന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ലെന്നും...