മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ 11 ദിവസമായി നടത്തി വന്ന സമരത്തിന് പരിസമാപ്തി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. സമരക്കാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചില ഉപാധികളോടെയാണ്...
ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റണ്‍സില്‍ ചുരുട്ടിക്കെട്ടി 12 ഓവര്‍ ശേഷിക്കെ രണ്ടു വിക്കറ്റ്...
കോഴിക്കോട്: കുട വേണമെന്നാശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകാലാശാല പര്‍ച്ചേസിങ് വിഭാഗത്തിന് പ്രൊ വൈസ് ചാന്‍സലറുടെ കത്ത്. ഒന്നര ലക്ഷം രൂപ ശമ്പളം പറ്റുന്ന പിവിസി ഡോ.പി മോഹനനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്....
ആലപ്പുഴ: കേരളമല്ല ഏത് സംസ്ഥാനം എതിര്‍ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്ര...
മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന് ടിടിവി ദിനകരനും സംഘവും...
മദ്ധ്യപ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി നേതാവും ദേശീയ സെക്രട്ടറിയുമായ കൈലാഷ് വിജയവാര്‍ഗിയ. മദ്ധ്യപ്രദേശ് വലിയ സംസ്ഥാനമാണ്. അവിടെ ഒന്നോ രണ്ടോ ജില്ലകളില്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ കാര്യമൊന്നുമല്ല.അതെങ്ങനെ...
മദ്ധ്യപ്രദേശിലെ കര്‍ഷക കാലപത്തില്‍ പോലീസ് വെടിവെപ്പിനെത്തുടര്‍ന്ന് ആര് കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ അസ്വസ്ഥമായ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആരംഭിച്ച നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചേക്കും. ശനിയാഴ്ച തന്നോട് കൂടിക്കാഴ്ച നടത്തിയ കര്‍ഷകരാണ്...
കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞു. പനാമയില്‍ റജിസ്റ്റര്‍...
ലണ്ടന്‍: ദക്ഷിഫ്രിക്കയെ തോല്‍പ്പിക്കുക എളുപ്പമല്ല-അത് തന്നെയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയും. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ജയം മാത്രമാണ് രണ്ട് പേരുടെയും മുദ്രാവാക്യം. തോറ്റാല്‍ പുറത്താവും. ആദ്യ മല്‍സരത്തില്‍ അനായാസം...
ലണ്ടന്‍: ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്നലെ മൂന്ന് ഗ്രൂപ്പുകളിലായി ഒമ്പത് മല്‍സരങ്ങള്‍. വീറും വാശിയും പ്രകടമായ മൈതാനങ്ങളില്‍ പിറന്നത് 21 ഗോളുകള്‍. തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് സ്വീഡന്. അവര്‍ യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരായ...