അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു ദിലീപ് സിനിമയില്‍ ബിജുമേനോനെ ഒതുക്കാന്‍ ശ്രമിച്ചുവെന്നത്. വര്‍ഷങ്ങളായി മികച്ച സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. എന്നാല്‍ പ്രചാരണം ഏവരേയും ഞെട്ടിക്കുകയാണ് ചെയ്തത്. ഈ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ബിജുമേനോനിപ്പോള്....
റിയാദ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിലക്ക് നേരിട്ട ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും രംഗത്ത്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് നവാസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാകുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലിന് തയ്യാറാകുന്നുവെന്നാണ് പുതിയ വിവരം. ഇതു സംബന്ധിച്ച വാര്‍ത്ത മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിയെ ആക്രമിച്ചകേസില്‍ പ്രതികളായ പള്‍സര്‍...
എം.എം ഹസന് (കെ.പി.സി.സി പ്രസിഡന്റ്) കേരള ചരിത്രത്തില്‍ ഒരു വര്‍ഷംകൊണ്ട് ഇത്രമാത്രം അഴുകിയ മറ്റൊരു ഭരണം ഉണ്ടായിട്ടില്ല. രൂക്ഷമായ വിലക്കയറ്റം, കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടം, റേഷന്‍ സാധനങ്ങള്‍പോലും ലഭ്യമല്ലാത്ത അവസ്ഥ, തകര്‍ന്നടിഞ്ഞ ക്രമസമാധാനം, മടങ്ങിവന്ന കൊലപാതക രാഷ്ട്രീയം,...
പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്തെ അംബേദ്കര്‍കോളനിയില്‍ നൂറ്റമ്പതോളം ദലിത് കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന ജാതീയമായ വേര്‍തിരിവ് പുരോഗമനപരമെന്ന് അഭിമാനിക്കപ്പെടുന്ന കേരളത്തിന് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിയമപരമായി ഉച്ഛാടനം ചെയ്തിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും...
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ് നല്‍കുക എന്ന ലക്ഷ്യമായി സംസ്ഥാനത്ത് തുടക്കമിട്ട അനുയാത്ര പദ്ധതിക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി കേരളം തയാറാക്കിയ പദ്ധതി സമാനതകളില്ലാത്ത മാതൃകയാണെന്ന്...
കമാല്‍ വരദൂര്‍ ഒരു വലിയ സ്വപ്നം സത്യമാവുകയാണ്….ഉഷ എന്ന രണ്ടക്ഷരത്തില്‍ ഇന്ത്യന്‍ കായിക നഭസിനെ ലോകത്തേക്ക് ഉയര്‍ത്തിയ പ്രിയപ്പെട്ട താരത്തിന്റെ വിയര്‍പ്പിനും വേദനക്കും കണ്ണീരിനും പ്രതിഫലമായി ഒരു സിന്തറ്റിക് മൈതാനം. 77 ല്‍ തുടങ്ങിയ കായിക...
കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കിനാലൂരിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യര്‍ക്ക് ഇനി കുതിക്കാം; പുതിയ ദൂരവും വേഗവും കീഴടക്കാന്‍. സ്വന്തമായൊരു സിന്തറ്റിക് ട്രാക്കെന്ന ഉഷയുടെ ഏറെകാലത്തെ കാത്തിരിപ്പാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്....
കൊല്‍ക്കത്ത: സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് സി.എസ് കര്ണന് വിരമിച്ചു. 62 വയസ്സാണ് ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം. അതേസമയം, സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മെയ് 10 മുതല്‍...
കൊച്ചി: യാത്രക്കാരേയും വഹിച്ച് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നതിന്റെ ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കുന്ന പ്രത്യേക വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ എത്തുന്ന പ്രധാനമന്ത്രി പത്തടിപ്പാലം...