ബസ്സിലും ചുമരിലുമൊക്കെ കയ്യിലുള്ളതുകൊണ്ട് കുത്തിവരക്കുന്ന ചിലരെ നമ്മള് കാണാറുണ്ട്. കൊച്ചി മെട്രോയില്‍ കയറുന്ന ഇത്തരം കുത്തിവരക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന് സലീംകുമാര്‍. കൊച്ചി മെട്രോ മൂന്നുദിവസത്തിനകം യാത്രക്കായി തുറന്നുകൊടുക്കുന്ന സാഹചര്യത്തില്‍ സലീം കുമാര്‍ കുത്തിവരക്കാര്‍ക്ക് നല്കുന്ന...
പാക്കിസ്താനില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ അപരന്. കോഹ്ലിയുടെ അപരന് പാത്രം കഴുകുന്ന വീഡിയോ ആണ് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിരിക്കുന്നത്. ‘ജസ്റ്റ് പാക്കിസ്താനി തിങ്സ്’ എന്ന ഫേസ്ബുക്ക് പേജാണ് ഒരു പിസ ഔട്ട്ലെറ്റില് വിരാടിന്റെ അപരന് പാത്രം...
മീറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച പ്രാദേശിക നേതാവ് വെട്ടില്‍. മീററ്റിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ രാഹുലിനെ അധിക്ഷേപിച്ചത്. മധ്യപ്രദേശിലെ...
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ സമന്‍സ് അയച്ച അഞ്ചുേപരും കോടതിയില്‍ ഹാജരായി. കോടതി വിസ്താരത്തില്‍ അഞ്ചുപേരും കള്ളവോട്ട് ചെയ്തില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ നാട്ടിലുണ്ടായിരുന്നുവെന്നും വോട്ടു ചെയ്തെന്നും...
ലണ്ടന്‍: ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വടക്കന്‍ കെന്‍സിങ്ടണില്‍ ലാന്‍കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒട്ടേറെ പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കനത്ത പുക ശ്വസിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് നടന് അജു വര്‍ഗ്ഗീസ്. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അജു വര്‍ഗ്ഗീസ്. അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ...
തിരുവനന്തപുരം: പുതിയ ബി.ജെ.പി ആസ്ഥാന മന്ദിരത്തിനായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തറക്കല്ലിട്ട കെട്ടിടത്തില്‍ മുഖ്യമന്ത്രിക്കായി ഓഫീസും പണിയുന്നു. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന് ഉറപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള ഓഫീസും പണിയുന്നത്. മലയാള മനോരമയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. രണ്ടാഴ്ച്ച...
രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ തളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭീതിതമായ ഭാവിയെയാണ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അമ്പത്തെട്ടു ശതമാനം വരുമാനവും ഗാന്ധിജി വിഭാവനംചെയ്ത സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമീണ മേഖലയിലായിരിക്കെ അതിനെ പരിപോഷിപ്പിക്കുന്നതിന് പകരം...
ബംഗളൂരു: എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയേക്കാളും 32 റാങ്ക് താഴെയുള്ള കിര്‍ഗിസ്ഥാനെതിരെ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല....
സിംഗപ്പൂര്‍സിറ്റി/ മെല്‍ബണ്‍: സൗഹൃദ മത്സരങ്ങളില്‍ ദുര്‍ബലര്‍ക്കെതിരെ ശക്തന്മാര്ക്ക് ഏകപക്ഷീയ ജയം. അര്‍ജന്റീന സിംഗപ്പൂരിനെ ഏകപക്ഷീയമായ അരഡസന്‍ ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. സിംഗപ്പൂര്‍ ഫുട്ബോള്‍ അസോസിയേഷന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന...