ടെഹ്റാന്: പോര്‍ച്ചുഗീസ് സംവിധാനത്തില്‍ പിറന്ന ഒരു ഇറാനിയന്‍ വീരഗാഥയാണിത്. കാര്‍ലോസ് ക്വിറസ് എന്ന വിഖ്യാതനായ പരിശീലകന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും ആസ്ഥാനങ്ങളില്‍ ഇരിപ്പിടമുണ്ടായിരുന്ന ക്വിറസ് ടെഹ്റാനിലേക്ക് വിമാനം കയറിയിട്ട് അല്‍പ്പകാലമായി. പന്ത് തട്ടുന്ന ഇറാനികളെ...
യാങ്കൂണ്‍: മ്യാന്മറില് അടിച്ചമര്‍ത്തപ്പെട്ട റോഹിന്‍ഗ്യാ മുസ്്ലിംകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉന്നത യു.എന്‍ ഉദ്യോഗസ്ഥയെ ഐക്യരാഷ്ട്രസഭ പദവിയില്‍നിന്ന് നീക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളെ ഗൗരവത്തോടെ കാണുന്നതില്‍ റെനാറ്റ ലോക് ഡെസാലിയന്‍സ് പരാജയപ്പെട്ടതായി യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്മറില്...
ധാക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികരടക്കം 90 പേര് മരിച്ചു. ചിറ്റഗോംഗ് താഴ്വരയില് നിരവധി പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍...
ഭോപാല്‍: കര്‍ഷക സമരം കത്തിനില്‍ക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍. ഹൊസങ്കാബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയത്. വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണമെന്നും കാര്‍ഷിക...
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ പകുതിയോളം ഭാഗം വലിയ കര്‍ഷക സമരത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയാല്‍ രാജ്യത്ത് പണപ്പെരുപ്പമുണ്ടാവുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ നടത്തിയ പ്രസ്താവന അസ്ഥാനത്തും കൂടുതല്‍ വിവരണങ്ങള്‍...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയില്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷന് ഗുരുകുലം’ പദ്ധതിയുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ നിര്‍ദേശം...
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി എല്ലാ നിയന്ത്രണവും വിട്ട് മരണതാണ്ഡവമാടിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പനി നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടണം. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത...
ലണ്ടന്‍: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തങ്ങള്‍ക്ക് കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇന്നലെ കോടതിയില്‍ ഹാജരായ...
തിരുവനന്തപുരം: വിവാദമായ നിയമനങ്ങള്‍ക്കും നിരവധി ക്രമക്കേടുകള്‍ക്കും പിന്നാലെ ന്യൂനപക്ഷ വകുപ്പ് വകുപ്പ് ഡയറക്ടറെ മാറ്റാനും നീക്കം. നിലവില്‍ വകുപ്പിന്റെ ചുമതലയുള്ള അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ നീക്കി, പകരം സി.പി.എം അധ്യാപകസംഘടനാ നേതാവിനെ ഡയറക്ടറായി നിയമിക്കാനാണ്...
ഷാജഹാന് കൊച്ചി/മട്ടാഞ്ചേരി കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തെ ട്രോളിങ് നിരോധനം. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ തീരമേഖല വറുതിയിലാകും. ഇപ്പോള്‍ തന്നെ മല്‍സ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഈ മേഖലയിലുള്ളവരുടെ...