ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കി ബ്രെക്സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സ്വപ്നം കണ്ട പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വിയര്‍ക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മേയ് കടുത്ത...
സുവോന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ യുവരക്തത്തിലൂടെ ഉയിര്ത്തെഴുന്നേല്ക്കുന്നു. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി അണ്ടര്‍ 20 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി. 1966ന് ശേഷം ഇംഗ്ലണ്ട് നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. 1966ല്‍ വെബ്ലിയില്‍...
സി.ടി അബ്ദുറഹീം മനുഷ്യമനസ്സുകളെ ഏറെ ത്രസിപ്പിക്കാന്‍ കഴിവുള്ള ജീവിതാനുഭവങ്ങളായി ചരിത്രം സൂക്ഷിച്ചുപോരുന്ന സംഭവ പരമ്പരകളാണ് യുദ്ധകഥകള്‍. യുദ്ധങ്ങളോട് ക്രൂരമായ ഒരു കമ്പംതന്നെ ആളുകള്‍ പുലര്‍ത്തി വന്നിട്ടുണ്ട്. കാലം പ്രാകൃത മനുഷ്യനില്‍ തുടങ്ങി ആഗോളപൗരനിലെത്തി നില്‍ക്കുമ്പോഴും ഹീറോ...
ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന് എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. 1980ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ നടപടി രാഷ്ട്രനിന്ദയുടെ മൂര്‍ത്തീഭാവമാണെന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. ദേശനിന്ദ, ദേശസ്നേഹം തുടങ്ങിയ വാക്കുകള്‍ക്ക് തങ്ങളുടേതായ താല്പര്യങ്ങള് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഇടുങ്ങിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ...
ചരക്കു സേവന നികുതി നിരക്ക് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. വിപണിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്ന് തീരുമാനം അറിയിക്കവെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. 133 ഉത്പന്നങ്ങളുടെ നികുതി പരിഷ്കരിക്കണമെന്ന നിര്‍ദേശമാണ് വ്യവസായ മേഖലയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ കടലാക്രമണത്തില്‍ 1500 ഓളം വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ തീരങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് ഭൂമിയും വീടും നഷ്ടമായി. യഥാര്‍ത്ഥ നഷ്ടക്കണക്കുകള്‍ റവന്യൂ...
ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും...
തിരുവനന്തപുരം: അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമാക്കി മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ്. ജൂണ്‍ 17ന് അവധി പൂര്‍ത്തിയാകുമ്പോള്‍ സര്‍വീസില്‍ പ്രവേശിക്കും. അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പാറ്റൂര്‍ കേസിലെ 12...
തിരുവനന്തപുരം: ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളുടെ നിയന്ത്രണം ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും എടുത്തുമാറ്റുന്നു. കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ന്യൂനപക്ഷ സെല്ലിനാണ് നിലവില്‍ കോച്ചിംഗ് സെന്ററുകളുടെ ചുമതല. എന്നാല്‍ പ്രതിമാസ റിപ്പോര്‍ട്ടും മറ്റും കലക്ടറേറ്റുകളെ അറിയിക്കേണ്ടതില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം...