തിരുവനന്തപുരം: ആര്.ബാലകൃഷ്ണപിള്ളയോടും കെ.എം മാണിയോടും സി.പി.ഐക്ക് ഒരേ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍.ഡി.എഫിലേക്ക് ഒരു ഘടകക്ഷിയെ സ്വീകരിക്കുമ്പോള്‍ അവിടെ അഴിമതിക്കെതിരായ നിലപാടും മുന്നണിയുടെ നയപരിപാടികളും പ്രധാനമാണ്. ആ രീതിയില്‍ മാണിയെ അംഗീകരിക്കാന്‍ സി.പി.ഐക്ക്...
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയ അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതിയെ കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പൊറ്റാണിക്കല്‍ ശുഐബി(49)ന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്ഫോടനക്കേസ്...
ലണ്ടന്‍: മാഞ്ചസ്റ്ററിലെ സംഗീത പരിപാടിയില്‍ ചാവേറാക്രമണം നടത്തിയ സല്മാന് അബേദിയുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടു. ആക്രമണം നടത്തുന്നതിന് അബേദി ബാക്ക് പാക്കുമായി നില്‍ക്കുന്നത് ദൃശ്യത്തില്‍ കാണാം. ആക്രമണം നടത്തുന്നതിന് മുമ്പ് പതിഞ്ഞ...
കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 151 ആയി. 111 പേരെ കാണാതായിട്ടുണ്ട്. 95 പേര്‍ക്ക് പരിക്കേറ്റു. പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തിലേറെ വീടുകള്‍...
ലണ്ടന്‍: കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് സ്തംഭിച്ചിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം രണ്ടാം ദിവസവും താളം തെറ്റി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് പൂര്‍ണ തോതില്‍ എത്താന്‍ ഇനിയും സമയമെടുക്കാമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. അടുത്ത...
രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര് ചേര്‍ന്ന് രണ്ടു സ്ത്രീകളെ...
സോള്‍: അസ്വസ്ഥത പുകയുന്ന കൊറിയന്‍ മേഖലയില്‍ യുദ്ധസന്നാഹങ്ങളുമായി ഉത്തരകൊറിയയും അമേരിക്കയും. വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം. വ്യോമാക്രമണം കൃത്യമായി...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് കിവികള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ 38.4 ഓവറില്‍ 189 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയുടേയും...
കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ്...
ന്യൂഡല്‍ഹി: മൂന്നുമാസമായി ശമ്പളം നല്‍കിയില്ലെന്ന് കാണിച്ച് നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവലിനെതിരെ മുന്‍ ജീവനക്കാര്‍ രംഗത്ത്. ശമ്പളം നല്‍കുന്നില്ലെന്നതിന് പുറമെ ഇത് ചോദ്യം ചെയ്ത ചിലരോട് എഡിറ്റര്‍ മോശമായി പെരുമാറിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാരുടെ...