തിരുവന്തപുരം: ഇന്ത്യന്‍ സൈനികരെ അപമാനിച്ച കൊടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. കന്നുകാലികളെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് കാളക്കുട്ടിയെ...
ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ പോരാടാന്‍ പുതിയ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് ഗ്രാമസന്ദര്‍ശനത്തിന്റെ തലേന്ന് കുളിച്ച് വരാന്‍ സോപ്പ് വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഷിനഗര്‍ ജില്ലയിലെ മൈന്‍പൂര്‍ ദീനാപാട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട 100 മുസാഹര്‍ ദളിത് കുടുംബങ്ങളെ...
മാഡ്രിഡ്: കോപ്പ ഡെല്‍ റെ ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി ബാഴ്സലോണ. കലാശപ്പോരാട്ടത്തില്‍ അലാവസിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം കിരീടം ബാഴസ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ മാജികിലൂടെ വിസ്മയം തീര്‍ത്ത പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. 30-ാം...
തിരുവനന്തപുരം: ലോ അകാദമി എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി വി.ജെ വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലോ അകാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധ്ക്ഷേപിച്ചെന്ന പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന...
ലക്നൗ: ബിജെപിക്കെതിരെ ഒന്നിച്ച് നില്ക്കാന് ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും. ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്ത് ബിഎസ്പി അധ്യക്ഷ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനാകാന്‍ വീരേന്ദര്‍ സെവാഗ്. ആവശ്യവുമായി ബിസിസിഐ സെവാഗിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി തീരാനിരിക്കെയാണ് ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തെ കരാര്‍ നീട്ടി...
മാനന്തവാടി: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും വൈദ്യുത മന്ത്രി എം.എം മണി. സ്വതസിദ്ധമായ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിച്ചായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. ‘കഴിഞ്ഞ അഞ്ചുവര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ കോണ്‍ഗ്രസുകാരാ, യുഡിഎഫുകാരാ’...
ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82 ശതമാനം പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 83 ശതമാനമായിരുന്നു വിജയശതമാനം. രാജ്യത്തെ 10,678 സ്കൂളുകളില്‍ നിന്നായി 1098891 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൊഡറേഷന്‍...
ഭോപ്പാല്‍: ഭോപ്പാലിലെ അമര്‍ഖണ്ഡകില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിലേക്ക് ആളെ കൂട്ടിയത് ദിവസക്കൂലിക്കെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ് മു്ഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദിക്കായി കൂലിക്ക് ആളെയിറക്കിയത്. ആളൊന്നിന് 500 രൂപയാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക്...