നാഗ്പൂര്‍: ശിഹാബ് തങ്ങള്‍ -ജി.എം ബനാത്ത്വാല വിമന്‍ എംപവര്‍മെന്റ് പദ്ധതി പ്രകാരം വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നാഗ്പൂരില്‍ നട ന്നു. വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം...
ശീനഗര്‍: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നിയുക്ത ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല. കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക വഴി ഇതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും ഗവര്‍ണര്‍ ഭരണത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എക്കാലത്തും...
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സാര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതിനു പിന്നാലെ കശ്മീര്‍ മേഖലയിലുണ്ടായ സംഘര്‍ഷം തടയുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു....
കാര്‍ഡിഫ്: അടുത്ത ശനിയാഴ്ച്ച രാത്രി നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം അടച്ചിട്ട മേല്‍ക്കൂരക്ക് താഴെയായിരിക്കും. അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ഡിഫിലെ ഏറ്റവും മികച്ച ഫുട്ബോള്‍ വേദിയുടെ മേല്‍ക്കുര ഫൈനലിന് മണിക്കൂറുകള്‍ക്ക്...
മാഡ്രിഡ്: ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസിക്ക് അടുത്ത മാസം പ്രായം 30. ഇന്നലെ അദ്ദേഹം സ്വന്തം ക്ലബിനായി മുപ്പതാമത് കപ്പും സ്വന്തമാക്കി. കിംഗ്സ് കപ്പ് ഫുട്ബോളില്‍ ബാര്‍സിലോണ അലാവസിനെ 3-1ന് തകര്‍ത്തപ്പോള്‍ ഫൈനലിലെ...
പാരിസ്: വീട്ടിലെ കവര്‍ച്ചയ്ക്കിടെ മോഷ്ടാവില്‍ നിന്ന് കത്തി കൊണ്ട് കുത്തേറ്റ ചെക്ക് ടെന്നീസ് താരം പെട്ര ക്വിതോവയ്ക്ക് ഫ്രഞ്ച് ഓപണിന്റെ ഒന്നാം റൗണ്ടില്‍ ജയം. അമേരിക്കയുടെ ജൂലിയ ബൊസറപിനെയാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്....
മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകള്‍ കേരളാചരിത്രത്തില്‍ അതുല്യമായ ഇടം നേടിയ കാലഘട്ടമാണ്. കേരളത്തിലെ പ്രഥമ മുസ്ലിം നവോത്ഥാന നായകനായ മാലിക്ബ്നു ദീനാറിനും അനുചരന്മാര്ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ...
1960ലെ മൃഗപീഡന നിരോധനനിയമത്തിലെ മുപ്പത്തെട്ടാം വകുപ്പിലെ ഒന്നും രണ്ടും ഉപവകുപ്പുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി മെയ് 26ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുതിയ വിജ്ഞാപനം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മധുരമുള്ള വിഷം...
കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള...
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇ റിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ജി.ടി.ബി നഗര്‍ മെട്രോ റെയില്‍ സ്റ്റേഷനു സമീപമായിരുന്നു സംഭവം. കിഷോര്‍ മാര്‍ക്കറ്റ് നിവാസിയായ രവീന്ദര്‍(32) ആണ് കൊല്ലപ്പെട്ടത്....