ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തിരിച്ചടി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പട്ട് രാജ്യത്തിന്റെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി....
ഉത്തര്‍പ്രദേശ്: അയല്‍വാസികളായ ഹിന്ദു മതസ്ഥരുടെ വീടുകള്‍ വൃത്തികേടാക്കിയെന്നാരോപിച്ച് മുസ്ലീം ദമ്പതികള്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ഇവരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ഉത്തര്‍പ്രദേശിലെ ബുലന്റ്ഷര് ഖുര്‍ജയിലാണ് സംഭവം. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്റെ...
തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ എ ഷൈനമോളെ മാറ്റി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഷൈനമോളെ ജലവിഭവ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ മലപ്പുറത്ത് പകരം ആളെ തീരുമാനിച്ചിട്ടില്ല. നേരത്തെ കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു ഷൈനമോള്‍....
ഗുജറാത്ത്: 2000ന്റെ ആദ്യത്തെ കള്ളനോട്ട് ഗുജറാത്തില്‍ നിന്നുതന്നെ പിടിയിലായി. റിസര്‍വ്വ് ബാങ്കിറക്കിയ പുതിയ 2000ന്റെ നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ പലയിടത്തുനിന്നും പിടികൂടിയിരുന്നു. എന്നാല്‍ ഗുജറാത്തിലെ ഒരു കടയില്‍ നിന്നും ഒറിജിനല്‍ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു. ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍...
ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ മൂലം ആളില്ലാതാകുമോയെന്ന ഭയത്താല്‍ ലക്നൗവിലെ തെരഞ്ഞെടുപ്പ് റാലി ബിജെപി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റാലി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. നോട്ടുദുരിതം കാരണം ആളില്ലാതാകുമോയെന്ന ഭയമാണ് റാലി റദ്ദാക്കല്‍ തീരുമാനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്...
രഞ്ജിത് മാമ്പിള്ളി എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും....
മലപ്പുറം: കൊടിഞ്ഞി ഫൈസലിന്റെ വധത്തില്‍ സഹോദരീ ഭര്‍ത്താവ് വിനോദടക്കം പത്തോളം പേര് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഏതു രാഷ്ട്രീയപാര്ട്ടിയിലുള്ളവരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ ഓരോരുത്തരുടേയും...
ബച്ചൂ മാഹി നിനക്ക് ഞാനെത്രയാടാ തരാനുള്ളത്? 450. ആട്ടെ, ഒരു 500 ന്റെ നോട്ടെടുത്ത് നിന്റെ കയ്യിലോട്ട് വെച്ച് തന്നൂന്ന് സങ്കൽപിക്കുക. സങ്കല്പിച്ചു. ഇപ്പ നമ്മ തമ്മിലെ കടം വീടിയാ? ആ, വീടി. ഇനീപ്പം എങ്ങന്യാ...
താരങ്ങളുടെ മക്കളും മലയാള സിനിമാ അഭിനയരംഗത്ത് തിളങ്ങുന്ന കാലമാണിത്. മമ്മുട്ടിയുടെ മകന് ദുല്‍ഖറും യുവനിര നായകന്മാരില് തിളങ്ങിനില്ക്കുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മകന് പ്രണവ് അഭിനയരംഗത്തേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പിലാണ്. യാത്രകളിലൂടെയും വായനയിലൂടെയും വേറിട്ട ജീവിതരീതി തെരഞ്ഞെടുത്ത പ്രണവിനെപ്പോലെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ച് രത്തന്‍ടാറ്റ. സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്ന് ടാറ്റ ട്വിറ്ററില്‍ കുറിച്ചു. നോട്ട് പിന്‍വലിക്കലിലൂടെ അഴിമതിയും കള്ളപ്പണവും തടയാനാകും. സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യമെമ്പാടും...