സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്നതും തുല്യനീതി നിഷേധിക്കുന്നതുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയത്. നോട്ട് പ്രതിസന്ധിയെ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തു നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയും ത്രിപുരയില്‍ സി.പി.എമ്മും സിറ്റിങ് സീറ്റുകളില്‍ വിജയിച്ചു. മധ്യപ്രദേശിലെയും അസമിലെയും സിറ്റിങ്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ഭരണ- പ്രതിപക്ഷ പോരാട്ടം തുടരുന്നതിനിടെ പാര്‍ലമെന്റില്‍ ഹാജരാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിശിത വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടെലിവിഷനുകളില്‍ പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. പോപ് ഗായകരോടും അദ്ദേഹത്തിന് സംസാരിക്കാന്‍...
ന്യൂഡല്‍ഹി: പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി വിജയിച്ചു. 11,144 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എ.ഐ.എ.ഡി.എം.കെയിലെ ഓം ശക്തി ശേഖറിനെയാണ് നാരായണസ്വമി പരാജയപ്പെടുത്തിയത്. നാരായണസ്വാമിക്ക് 18,709 വോട്ടും ശേഖറിന് 7,565...
ഷില്ലോങ്: പണം വിതരണം ചെയ്യുന്നുണ്ടെന്ന വ്യാജ പ്രചാരണത്തെതുടര്‍ന്ന് മേഘാലയ എം. എല്‍.എയുടെ വസതിയിലേക്ക് ആളുകളുടെ പ്രവാഹം. മുന്‍ മന്ത്രി കൂടിയായ എം. എല്‍.എ അല്ക്സാണ്ടര് എല്ഹെക്കിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ അസാധുവാക്കിയ 1000, 500 രൂപ കറന്‍സികള്‍...
മുംബൈ: 500, 1000 രൂപ നോട്ടു അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്കു മുന്നില്‍ പഴയ നോട്ടുകള്‍ മാറാനായി ക്യൂനില്‍ക്കവെ 70 ഓളം പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. സര്‍ക്കാറിന്റെ...
അപ്പുക്കുട്ടന് വള്ളിക്കുന്ന് അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഇ.പി ജയരാജന് വിട്ടുനിന്നത് കാരണവും നീതീകരണവും എന്തുതന്നെയായാലും കേരളത്തിലെ ജനങ്ങളോടു കാണിച്ച പൊറുക്കാന്‍ വയ്യാത്ത ധിക്കാരമാണ്. 500, 1000 രൂപ നോട്ടുകള്‍...
രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭീകരതയും എണ്ണവും കൊണ്ട് രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് എല്ലാ കക്ഷികളും ഒരുമിക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലുണ്ടായ ധാരണകള്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ആശയപരമായുമൊക്കെ രാജ്യത്തിന് മാതൃകയായി...
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍. മന്ത്രിയുടെ സ്റ്റാഫ് മാക്സണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റു...
സ്വന്തംലേഖകന്‍/ തിരുവനന്തപുരം വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സഹകരണബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, അക്ഷയ പോലെയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വാണിജ്യബാങ്കുകളല്ല സഹകരണബാങ്കുകള്‍...