വയനാട്: കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം പുരോഗമിക്കുന്നു. ദേശീയ ടീമിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന ശിഖര്‍ ധവാനും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുന്ന ഗൗതം ഗംഭീറും നിരാശപ്പെടുത്തി. രാജസ്ഥാന്റെ ഒന്നാം...
നടന് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഫോണ്‍ ഒരിക്കല്‍ പോലും വിളിക്കാത്തയാളാണ് മോഹന്‍ലാലെന്ന് കൈതപ്രം പറഞ്ഞു. കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന്റെ സമീപത്തു വന്നിട്ടുപോലും വീട്ടില്‍ കയറി വരാതിരുന്ന...
തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായി ഇ.പി ജയരാജന് പാര്‍ട്ടിയുമായുള്ള ഭിന്നത തുടരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലും...
ഭുവനേശ്വര്‍: നോട്ടുകളുടെ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഒഡീഷയില്‍ ബാങ്ക് കൊള്ള. ദെന്‍കാനലിലെ ബാങ്കില്‍ നിന്ന് അസാധുവാക്കപ്പെട്ട 1.15 കോടി രൂപയുടെ നോട്ടുകള്‍ കവര്‍ന്നു. ഗ്രാമ്യ ബാങ്കിലാണ് സംഭവം. രണ്ടു ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ്...
തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച് കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദന്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരിഷകരണം കൊണ്ട് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍...
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 25ന് പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ചോദ്യബാങ്ക് വിപുലീകരിക്കാനും അതിനാവശ്യമായ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നതിനും പി.എസ്.സി യോഗം തീരുമാനിച്ചു.ആധാര്‍...
ദുബൈ: തൊഴില്‍ രഹിതനായ മലയാളി കൊടും ചൂടില്‍ അജ്മാനിലെ ആറുനില കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിച്ചു കൂട്ടിയത് എട്ടു മാസത്തോളം. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള കൊല്ലം സ്വദേശി സജീവ് ആണ് ഹതഭാഗ്യന്. ഭാര്യയും രണ്ട്...
ആലപ്പുഴ: ജുമുഅ നമസ്കാരം ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ലെന്നും ഓരോ വിദ്യാര്‍ത്ഥിക്കും അവന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കോളജില്‍ ഉറപ്പാക്കുമെന്നും എം.എസ്.എഫിന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ള നടേശന് കോളജ് ഓഫ് എഞ്ചിനിയറിങ് അധികൃതര്‍ ഉറപ്പ്...
ലിമ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടാല്‍ ഭരണ പാരമ്പര്യത്തിന് വിരുദ്ധമായി ശബ്ദിക്കുമെന്ന് ബറക് ഒബാമ വ്യക്തമാക്കി. ട്രംപിന് തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കും. തൃപ്തികരമല്ലെന്ന് തോന്നിയാല്‍...
തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാര്‍ നീക്കം ക്രിമിനല്‍ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 500, 1000 നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക...