തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. രാവിലെ ഒമ്പത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. സഹകരണ മേഖലയില്‍...
ന്യൂഡല്‍ഹി: പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ആറ് ലക്ഷം കോടിയിലധികം രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ചോദ്യോത്തര വേളയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2016 ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. 49 സ്വകാര്യ,...
ന്യൂഡല്‍ഹി: ചുരുക്കം ചിലര്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന ദരിദ്രരേയും സാധാരണക്കാരെയും കുറിച്ച് പ്രധാനമന്ത്രിക്ക് ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റ്...
ബന്ധു നിമയന വിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജന് മന്ത്രിസഭാ പ്രവേശനം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ സി.പി.എം കണ്ണൂര്‍ ലോബിയില്‍ വിള്ളല്‍. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ കണ്ണൂര്‍ ലോബിയില്‍...
കാസര്‍കോട്: അബുദാബിയില്‍ ഗ്യാസ് ചോര്‍ന്ന് മധൂര്‍ മന്നിപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മന്നിപ്പാടി വിവേകാനന്ദ നഗറിലെ അശോകന് (32) ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സൗത്ത് വിംഗ്സ് ഇന്റീരിയര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു...
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിനത്തിലേക്ക്. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്(എകെഎഫ്പിടി)ഇന്നലെ കമ്പനിയിലേക്ക് മാര്‍ച്ച്...
കാണ്‍പൂര്‍: ഉത്തപ്രദേശിലെ കാണ്‍പൂരിനടുത്ത് പുക്രയാനില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി. പരിക്കേറ്റ 200ലധികം പേര് ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആസ്പത്രി...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഒരു കോടി രൂപയോ അതിനു താഴെയോ ഉള്ള വായ്പകള്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്ക് 60 ദിവസത്തെ സാവകാശം അനുവദിച്ചു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, എന്‍.ബി.എഫ്.സി പോലുള്ള...
യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്രത്തില് വിമര്‍ശനവും അന്വേഷണവും ഉയര്‍ന്ന് വരുന്നതില്‍ റഷ്യന്‍ നേതൃത്വത്തിനുള്ള അസ്വസ്ഥത മറനീക്കി പുറത്തുവരുന്നതാണ്, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി ബന്ധം വിടാനുള്ള തീരുമാനം. വന്‍ ശക്തി രാഷ്ട്രങ്ങള്‍ പതിവായി പ്രയോഗിക്കുന്ന അടവ് തന്നെയാണ് റഷ്യന്‍...
കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല നിശ്ചലമായിട്ട് രണ്ടാഴ്ചയാകുന്നു. കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും വീഴ്ത്താനെന്ന് പറഞ്ഞാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ സാഹസത്തിന് മുതിര്‍ന്നതെങ്കിലും വീണത് അവരല്ല. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് വിവരം...