ഇന്ത്യയിൽ സ്ഫുട്നിക് അഞ്ചിന്റെ 100 മില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് റഷ്യയുടെ പദ്ധതി.
ബിജെപി വക്താവായി മാറിയ കങ്കണ ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രീതി നേടാന്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അടുത്ത ദിവസങ്ങളില്‍ നടത്തിയത്.
നവംബറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയാണ് കോണ്‍ഗ്രസ് നീക്കം.
ബിജെപി വിമുക്തഭടസെല്‍ മുന്‍ സെക്രട്ടറിയായ ധിരേന്ദ്ര പ്രതാപ് സിംഗ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ അടുത്ത സുഹൃത്താണ്.
അതിനിടെ എം. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി എന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്.
യേശുദാസിന്റെ മകന് എന്നതിലപ്പുറം സ്വന്തം പ്രതിഭകൊണ്ട് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ വിജയിക്ക് കഴിഞ്ഞിരുന്നു.
വിവാഹവാഗ്ദാനം നിരസിച്ചതോടെ രംഗനാഥപുരയിലെ കൃഷിയിടത്തിലെ കിണറ്റില്‍ തള്ളിയിട്ടു കടന്നെന്നാണു പരാതി.
നവംബര്‍ 10ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിഹാറില്‍ ബിജെപി-എല്‍ജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ചിരാഗ് പാസ്വാന് പറഞ്ഞത്.
ബ്രിയാനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.