ഐപിഎല്‍ ദൗത്യത്തിനിടെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം
കോവിഡ് പടരാന്‍ സാധ്യതയുള്ള ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടെന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ അതിക്രമത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഈ മാസം 14നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്
അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി
എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ നൂറ് റാങ്കില്‍ ഇടംപിടിച്ചതില്‍ 87 പേരും ആണ്‍കുട്ടികളാണ്
അല്‍ കോബാര്‍ ദഹ്റാന്‍ ദമാം ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
പോസ്റ്റ്മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്
ആ ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് ജനപ്രതിനിധിസഭകള്‍. അവയില്‍ നടക്കുന്ന ചര്‍ച്ചകളിലും എടുക്കുന്ന തീരുമാനങ്ങളിലുമാണ് ജനഹിതം പ്രതിഫലിപ്പിക്കപ്പെടുന്നത്