ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
സ്പീക്കർ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് ഗസ്റ്റ് അധ്യാപികയായി തുടരാൻ കണ്ണൂർ സർവകലാശാലയിൽ വഴി വിട്ട നീക്കം. നാലുവർഷം പൂർത്തിയായ അൻപതിലേറെ അധ്യാപകരെ പിരിച്ചുവിട്ടപ്പോൾ ഷംസീറിന്റെ ഭാര്യ ജോലി ചെയ്യുന്ന വകുപ്പിൽ മാത്രം നടപ്പാക്കിയില്ല. ഇളവ് നൽകിയത്...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടം നേടിയില്ല. ഇതിന് പിന്നാലെ ജൂറി ചെയർമാൻ ചിത്രത്തെ ‘മോശം...
ന്യൂഡൽഹി: ഒരു ‘രാജാവാകാൻ’ താൻ ആഗ്രഹിക്കുന്നിലെന്നും ആ ആശയത്തിന് തന്നെ താൻ എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന പേരിൽ ഒരു ദിവസം നീണ്ടുനിന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു...
തിരുവനന്തപുരം: ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു ( 66609), എറണാകുളം – പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്. ആറ്...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡോ ഹാരിസ് ഹസന്. ഉപകരണം അപകടം പിടിച്ചതാണെന്നും, സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി....
ലുഖ്മാന് മമ്പാട് പ്രിയപ്പെട്ട മക്കളേ, കൊടുങ്കാറ്റുകള്‍ക്കെതിരില്‍, വെള്ളപ്പൊക്കങ്ങള്‍ക്കെതിരില്‍, പേമാരികള്‍ക്കെതിരില്‍ തട്ടാതെ മുട്ടാതെ അക്കരെയെത്തിച്ച ഈ പതാക നിങ്ങള്‍ ഏറ്റുവാങ്ങുക എന്നു മാത്രമെ ഞാന്‍ നിങ്ങളോട് പറയുന്നുള്ളൂ. -സി.എച്ച് മുഹമ്മദ് കോയ 1941 കര്‍ക്കിടകത്തിലെ കാര്‍മേഘം മൂടിയ...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി.ബി. അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചക്ക് ഒന്ന് മുതൽ നാലു മണി വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. സംസ്കാരം...
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബു സോറന് വെന്റിലേറ്ററിലാണ്