വാദം നടത്തിയത് മഞ്ചേരി നഗരസഭക്കുവേണ്ടി
ബാബ സിദ്ദിഖിയുടെയും മകന്റെയും ചിത്രങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് അന്മോല് ബിഷ്ണോയിയാണെന്ന് പൊലീസ് പറയുന്നു.
ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 400 ട്രെയിനുകള്‍ റദ്ദാക്കി.
രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്നും പീഡനക്കേസിന്റെ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം കണക്കില്‍ കാണിച്ചത് രണ്ടുകോടിയാണ്.
58,360 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില.
പി ജയരാജന് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ' കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
കാളച്ചന്തയിലെ കാളകളെ പോലെ എം.എല്‍.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ അവഗണന നേരിടുന്നെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെയാണെന്നും അബ്ദുള്‍ ഷുക്കൂര്‍ ആരോപിച്ചു.