കട്ടിള പാളികള്‍ മാറ്റിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും ബോര്‍ഡ് അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോര്‍ഡിന് നഷ്ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നിലമേല്‍ കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയെ കാട്ടുപ്പന്നി ആക്രമിക്കുകയായിരുന്നു.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പത്തനാപുരം പട്ടാഴിയിലെ 48കാരിയായ വീട്ടമ്മയാണ് മരിച്ചത്.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്.
ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് വൈൽഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
ബംഗാള്‍ ദുര്‍ഗാപൂരില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ ഒഡീഷ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഇബ്റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തില്‍ തുടരുന്നതെന്നും മാത്യു കുഴല്നാടന് വിമര്‍ശിച്ചു.
പാര്‍ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന്‍ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്‍ത്തു.