ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി
കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി
സഹപാഠിയെ നഞ്ചക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് പടയെ നിയോഗിച്ച പിണറായി ഗവണ്മെന്റ് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു
കേരള പൊലീസിന്റെ കഡാവര്‍ നായ്ക്കളാണു ടണലിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്
'ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം' എന്നാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും
പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം
മുക്കട സ്വദേശി അനീഷ്, രാജാപടിയിലെ ഓട്ടോ ഡ്രൈവര്‍ വാഴക്കാല സ്വദേശി ബിജു (48) എന്നിവരാണ് മരിച്ചത്
ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്‍ദിച്ച് സമീപത്തുണ്ടായിരുന്ന തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം
നടപടിയില്‍ പ്രതിഷേധിച്ച് ഹാരിസ് ബീരാന് എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍ലര്‍ക്ക് കത്തയച്ചിരുന്നു.