ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് അറസ്റ്റിലായത്
കുടിയേറ്റക്കാരെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.
അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു
പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍
കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു
പ്രദേശത്തെ വീടുകളും കൃഷിയിടവും നശിപ്പിച്ചിട്ടുണ്ട്
അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം
ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു
ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്
വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന് ഗ്രൂപ്പ് വ്യക്തമാക്കി.