അടിസ്ഥാന വര്‍ഗത്തെ തഴഞ്ഞുള്ള തീരുമാനം എല്‍ഡിഎഫിന് ഭൂഷണമല്ലെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എഐടിയുസി ആവശ്യപ്പെട്ടു
കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി
ഫെബ്രുവരി 21, 24, 26, 28 തീയതികളില്‍
ആശവര്‍ക്കര്‍മാരുടെ പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ഇവര്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
14 സിഐജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനം
വെടിക്കെട്ടിനിടെ ഗുണ്ട് ആള്‍ക്കാരുടെ ഇടയില്‍ വീണ് പൊട്ടിയാണ് അപകടമുണ്ടാവുകയായിരുന്നു
വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ബസ്സില്‍ വന്നിറങ്ങവേയാണ് തമ്മില്‍ ഏറ്റുമുട്ടിയത്
തെല്‍ അവീവിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് ഇന്നലെ രാത്രി സ്ഫോടനമുണ്ടായത്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന് നോട്ടീസ് നല്കി