ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റത്തിന് കാരണമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്
ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ഹരീഷ് ഷാക്യക്കെതിരെയാണ് കേസ്
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമെന്ന് ഹെദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി
കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സഹപാഠികള്‍ക്കും അവര്‍ ജനിച്ചു വളര്‍ന്ന നാടിനും ഇനി അവര്‍ അന്യമാണ്
ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു
കഴിഞ്ഞ മാസം 16നും റിസര്‍വ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു
ഇത്തരത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു
ജസ്റ്റിസുമാരായ ബിവി നാഗരത്ന, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.
ക്വാറികളുടെ പ്രവര്‍ത്തനം വിലക്കി.ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്
ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലും ആര് ശ്രീലേഖ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു