ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതാവുന്നത്
പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്തം പഠിപ്പിച്ചത്
പ്രസവത്തിനോട് അനുബന്ധിച്ച് നല്കിയ മരുന്നാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം
ഉപഭോക്താക്കള്‍ക്ക് സൈറ്റ് തുറക്കാനാകുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിഹാരം കണ്ടത്
രണ്ടാംപ്രതി അജാസ് ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല
കാര്‍ വാടകയ്ക്ക് നല്കാന് അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര് സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്
ഇത്തരക്കാര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് ഇവര്‍ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു
മാമുന് മൊല്ല, സക്കീറുള്‍ സര്‍ക്കാര്‍, മുസ്താഖിന് ഷെയ്ഖ് എന്നിവരാണ് മരിച്ചത്
തമിഴ്നാട്ടില്‍ കിലോയ്ക്ക് 4500 രൂപ, കേരളത്തില്‍ 2000