കഴിഞ്ഞ ദിവസം ഡ്രൈവറെ ജോലിയില്‍നിന്ന് സസ്പെന്റ് ചെയ്തിരുന്നു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെതിരെയായിരുന്നു നടപടി.
പുരോഗതിക്കും വികസനത്തിനും പകരം വെറുപ്പും വിഭാഗീയതയും തെരഞ്ഞെടുപ്പ് തന്ത്രമാക്കേണ്ടി വരുന്നവര്‍ എത്ര ദുര്‍ബലരാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
89 വയസായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി കടകള്‍ അടയ്ക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണെന്ന് രാഹുല്‍ പ്രതികരിച്ചു.
മതം, ഭാഷ, വംശം, വാസസ്ഥലം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സൗഹാര്‍ദം തകര്‍ക്കണമെന്ന മുന്‍വിധിയോടു കൂടിയുള്ള പരാമര്‍ശമാണ് യുപി മുഖ്യമന്ത്രി നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
തിങ്കളാഴ്ച ഹൈക്കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കുന്നത് തുടരും.
വോട്ട് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കാശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശം.