കോഴിക്കോട്: കോഴിക്കോട് സബ് ജയിലില്‍ നിന്നും പ്രതി ജയില്‍ ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീട് കത്തിച്ച കേസില്‍ പ്രതിയായിരുന്നു അനില്‍ ജയില്‍ വേഷം മാറിയാണ് പുറത്തുകടന്നത്. പ്രതി...
ന്യൂഡല്‍ഹി: ഉപാധികളോടെ ദയാവധത്തിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രാധന വിധി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ദയാവധം നിയമപരമായി നടത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കര്‍ശന ഉപാധികളോടെ മാത്രമായിരിക്കും ദയാവധത്തിനുളള അനുമതി നല്‍കുക എന്നും...
ന്യൂഡല്‍ഹി: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിംകളെ കയ്യിലെടുക്കാന്‍ പ്രഹസന അടവുകളുമായി ആര്.എസ്.എസ് രംഗത്ത്. മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനായെന്ന വ്യാഖ്യാനത്തോടെ മുത്തലാഖ് ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മറ്റു അടവുകളുമായി ബി.ജെ.പി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആര്.എസ്.എസിന്റെ...
സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്നു പോലീസ് കേസെടുക്കും. ഇതോടെ സംഭവത്തില്‍ പരസ്യ പ്രതിഷേവുമായി വൈദികള്‍ രംഗത്തെത്തി. കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികള്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം ഹൈക്കമാന്റ് നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി മുതിര്‍ന്ന നേതാക്കളെ കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിലൂടെയാണ്...
സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി...
ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിനെതിരെ...
വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷവതിയാണെന്ന് ഹാദിയ. നാട്ടിലെത്തിയ ശേഷം വിശദമായി മാധ്യമങ്ങളോട് സംസാരിക്കും. ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ ഷെഫിന് ജഹാന് വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്....
വാഷിങ്ടണ്‍: ആണവ വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന ഉത്തര കൊറിയക്കു മുന്നില്‍ അമേരിക്ക മുട്ടുമടക്കുന്നു. ഭീഷണികള്‍ വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞതോടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ...
ദോഹ: നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനു(നാറ്റോ)മായി ഖത്തര്‍ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്‍പ്പെട്ടത്. അമീര്‍ കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്‍...